HOME
DETAILS

ജല​ഗതാ​ഗത വകുപ്പിൽ കാർപെന്റർ; 25,100 രൂപമുതൽ 57,900 രൂപവരെ ശമ്പളം; അപേക്ഷ ഒക്ടോബർ 03 വരെ

  
Web Desk
September 24 2025 | 13:09 PM

carpenter job recruitment under kerala water transport department

കേരള സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. കാർപെന്റർ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വകുപ്പിന് കീഴിൽ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ കേരള പിഎസ് സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

അവസാന തീയതി: ഒക്ടോബർ 03

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപെന്റർ. ഡിപ്പാർട്ട്‌മെന്റിൽ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,100 രൂപമുതൽ 57,900 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും  01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. 

യോഗ്യത

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.

കാർപെന്ററി ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. 

ഉദ്യോഗാർഥികളുടെ പ്രാവീണ്യം തെരഞ്ഞെടുപ്പ് സമയത്ത് പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഒരു പ്രായോഗിക പരീക്ഷയിലൂടെ നിർണ്ണയിക്കുന്നതായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/    

വിജ്ഞാപനം: CLICK 

get a job under the Kerala State Water Transport Department. Recruitment is being conducted for the Carpenter post. The vacancies are expected under the department. Interested candidates should apply online through the Kerala PSC website.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയിംസില്‍ നിന്ന് രക്തവും പ്ലാസ്മയും കാണാതാവുന്നു; മോഷണം പതിവ്, ഒരാള്‍ പിടിയില്‍

National
  •  19 hours ago
No Image

രാജകുടുംബങ്ങളും എണ്ണ വ്യവസായികളുമടക്കം നിരവധി പേർ; എന്നാൽ യുഎയിലെ ഏറ്റവും ധനികനായ വ്യക്തി ഇദ്ദേഹമാണ്; കൂടുതലറിയാം

uae
  •  20 hours ago
No Image

ദുബൈ - അബൂദബി ഇന്റർസിറ്റി ബസ് റൂട്ട് പ്രഖ്യാപിച്ച് ആർടിഎ; സർവിസ് അൽ ഖൂസ് ബസ് സ്റ്റേഷനിൽ നിന്ന് എംബിഇസഡ് ബസ് സ്റ്റേഷനിലേക്ക്

uae
  •  20 hours ago
No Image

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്

Kerala
  •  21 hours ago
No Image

ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും രാവണനാക്കി ചിത്രീകരിച്ചു; ജെ.എന്‍.യുവില്‍ സംഘര്‍ഷം

National
  •  21 hours ago
No Image

ഉംറ ‌തീർത്ഥാടകരാണോ? എങ്കിൽ ഈ 10 മാറ്റങ്ങൾ നിങ്ങളറിയണം; ഇല്ലെങ്കിൽ പണി ഉറപ്പ്

Saudi-arabia
  •  21 hours ago
No Image

3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്‍ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു

Cricket
  •  21 hours ago
No Image

സുമുദ് ഫ്‌ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്‌റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്

International
  •  a day ago
No Image

ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ച് പൂജ നടത്തി; നടന്‍ ജയറാം ഉള്‍പ്പെടെ പങ്കെടുത്തു, ചടങ്ങ് നടന്നത് 2019 ല്‍

Kerala
  •  a day ago
No Image

യുഎഇ: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

uae
  •  a day ago