HOME
DETAILS

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

  
October 22, 2025 | 7:27 AM

rta initiates second phase of traffic diversion around international city 1

ദുബൈ: ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്, ഈ സാഹചര്യത്തിൽ ഇന്റർനാഷണൽ സിറ്റി 1-ന് ചുറ്റുമുള്ള ​ഗതാ​ഗത വഴിതിരിച്ചുവിടലിൻ്റെ രണ്ടാം ഘട്ടം ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ആരംഭിച്ചു.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് RTA ഇക്കാര്യം വ്യക്തമാക്കിയത്. റാസ് അൽ ഖോർ റോഡിൽ നിന്ന് ഇന്റർനാഷണൽ സിറ്റി 1-ലേക്കുള്ള പ്രവേശന കവാടം അടച്ചതായി ആർടിഎ സ്ഥിരീകരിച്ചു.

ഇതിന് പകരമായി, റോഡിലേക്ക് പ്രവേശിക്കുന്നതിനായി പുതിയൊരു ബദൽ മാർ​ഗവും ഒരു സമാന്തര പാതയും (parallel access road) തുറന്നിട്ടുണ്ട്.

സുഗമമായ യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും RTA ആവശ്യപ്പെട്ടു.

The Roads and Transport Authority (RTA) in Dubai has initiated the second phase of traffic diversion around International City 1, in line with the ongoing construction of the Dubai Metro Blue Line project. This phase aims to enhance traffic flow and safety while ensuring minimal disruption to residents and commuters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു

International
  •  25 minutes ago
No Image

പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ

uae
  •  36 minutes ago
No Image

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

National
  •  an hour ago
No Image

സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു

uae
  •  an hour ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ആർ‌ടി‌എയുടെ 20ാം വാർഷികം: യാത്രക്കാർക്ക് സ്പെഷൽ എഡിഷൻ നോൾ കാർഡുകൾ, സിനിമാ ഡീലുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാൻ അവസരം

uae
  •  2 hours ago
No Image

സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്

International
  •  2 hours ago
No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  3 hours ago
No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  3 hours ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  3 hours ago