HOME
DETAILS
MAL
മാനന്തവാടി സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ മരിച്ചനിലയിൽ
October 29, 2025 | 1:59 AM
മസ്കത്ത്: മാനന്തവാടി സ്വദേശിയായ പ്രവാസി യുവാവിനെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് മാനന്തവാടി മാര്ട്ടിന് മാത്യു(28) വിനെ ആണ് ഒമാൻ തലസ്ഥാനമായ മസ്കത്തിലെ മത്ര ഒമാന്‍ ഹൗസിനടുത്തുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. എടപ്പാടി കോച്ചേരി വീട്ടില്‍ മാര്ട്ടിന്-എല്‍സി ദമ്പതികളുടെ മകനാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിക്കും.
Summary: Wayanad native youth found dead in Muscat
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."