Qatar Fuel price: ഖത്തറില്‍ പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചു
ദോഹ: ഖത്തറില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും സൂപ്പറിന്റെയും വില കുറച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.
പ്രീമിയം ഗ്രേഡ് പെട്രോളിന് ഈ മാസം ലിറ്ററിന് 1.95 റിയാലാണ് വില. സൂപ്പര്‍ ലിറ്ററിന് 2 റിയാലും ആണ് വില. ഒക്ടോബറില്‍ ലിറ്ററിന് യഥാക്രമം 2 റിയാലും 2.05 റിയാലും വിലയുണ്ടായിരുന്നു.
എന്നാല്‍ ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ലിറ്ററിന് 2.05 റിയാലായി തുടരും.
നവംബറിലെ വില
പ്രീമിയം ഗ്രേഡ് പെട്രോള്‍: 1.95 റിയാല്‍.
സൂപ്പര്‍: 2 റിയാല്‍.
ഡീസല്‍: 2.05 റിയാല്‍.
യുഎഇയിലും ഇന്ധന വില കുറച്ചിരുന്നു.
യുഎഇയിലെ ഇന്ധനവില
സൂപ്പര്‍ 98 പെട്രോള്‍: 2.63 ദിര്‍ഹം
സ്‌പെഷ്യല്‍ 95 പെട്രോള്‍: 2.51 ദിര്‍ഹം
ഇപ്ലസ് പെട്രോള്‍: 2.44 ദിര്‍ഹം
ഡീസല്‍: 2.67 ദിര്‍ഹം
QatarEnergy announced on Friday the fuel prices for November, revealing a slight reduction in petrol prices. According to the new rates, Premium-grade petrol will be priced at QR1.95 per litre, down from QR2 in October, while Super-grade petrol will cost QR2 per litre, compared to QR2.05 last month.
Qatar Energy announced fuel prices for November
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."