HOME
DETAILS

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കുഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

  
Web Desk
November 09, 2025 | 5:03 PM

youth declared dead by doctors breathing during his funeral

ബെംഗളൂരു: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ യുവാവ് സംസ്‌കാര ചടങ്ങിനിടെ ശ്വസിച്ചു. ഗഡാക്-ബെറ്റാഗേരിയില്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിച്ച യുവാവാണ് കുഴിയിലേക്ക് എടുത്തുവെക്കുന്നതിനിടെ ശ്വസിച്ചത്. ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. 

നാരായണ്‍ വന്നാള്‍ (38) എന്ന യുവാവ് തലച്ചോറിലെ രക്തസ്രാവത്തിനും, പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമാവുകയും, അബോധാവസ്ഥയിലെത്തുകയും ചെയ്തു. വിശദമായ പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ യുവാവ് മരിച്ചതായി വിധിയെഴുതി. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. 

യുവാവിന്റെ ശരീരം ആംബുലന്‍സില്‍ വീട്ടിലെത്തിക്കുകയും, ബന്ധുക്കള്‍ ചേര്‍ന്ന് സംസ്‌കരിക്കാന്‍ കുഴിയിലേക്ക് എടുക്കുകയും ചെയ്തു. ഇതിനിടെ യുവാവ് ശ്വാസം എടുക്കുന്നത് ബന്ധുക്കളില്‍ ചിലര്‍ ശ്രദ്ധിക്കുകയും, ഉടന്‍ സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തി വെക്കുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവ് നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 

 

a youth declared dead by doctors in gadag-betageri started breathing during his funeral and was rushed to another hospital for treatment.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  2 days ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  2 days ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  2 days ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  2 days ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  2 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  2 days ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  2 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  2 days ago
No Image

കർണാടകയിൽ വൻ സ്വർണ, ലിഥിയം ശേഖരം കണ്ടെത്തി: ഖനനം പ്രതിസന്ധിയിൽ

National
  •  2 days ago