HOME
DETAILS

സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴു ജോലികളില്‍ ഇനി ഓവര്‍ടൈം ശമ്പളം ഇല്ല

  
Web Desk
November 11, 2025 | 4:22 AM

Overtime pay suspended for seven jobs in the health sector

റിയാദ്: സൗദി അറേബ്യയില്‍ ആരോഗ്യ മേഖലയിലെ വിവിധ ഏഴു ജോലികളില്‍ ഇനി ഓവര്‍ടൈം വേതനം (payment of overtime allowances) നിര്‍ത്തിവച്ചു. അലവന്‍സുകളുടെയും സാമ്പത്തിക ആനുകൂല്യങ്ങളുടെയും പുനഃസംഘടന സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റോയല്‍ കോര്‍ട്ട് സര്‍ക്കുലര്‍ അടിസ്ഥാനമാക്കിയാണ് തീരുമാനം.

ഓവര്‍ടൈം വേതനം നിര്‍ത്തലാക്കിയ ജോലികള്‍: 
* മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നീഷ്യന്‍.
* ഹോം ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്.
* അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്.
* ഡ്രൈവര്‍.
* സെക്യൂരിറ്റി ഗാര്‍ഡ്.
* മെസഞ്ചര്‍.
* കരാര്‍ തൊഴിലാളി 
ഈ എഴു വിഭാഗക്കാര്‍ക്ക് ഓവര്‍ടൈം ആനുകൂല്യം വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ആശുപത്രികളുടെയും സ്‌പെഷ്യലിസ്റ്റ് സെന്ററുകളുടെയും ഡയറക്ടര്‍മാര്‍ക്ക് റോയല്‍ കോര്‍ട്ട് അയച്ച സര്‍ക്കുലര്‍ ആവശ്യപ്പെട്ടു. തീരുമാനത്തിലെ വ്യവസ്ഥകള്‍ 06/06/1445 മുതല്‍ രണ്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 20/03/1432 ലെ റോയല്‍ ഓര്‍ഡര്‍ നമ്പര്‍ (28) അനുസരിച്ച് പരിരക്ഷിക്കപ്പെടുന്നവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള നിയന്ത്രണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ (ഏതാണ് ആദ്യം വരുന്നത് വരെ) നടപ്പിലാക്കുന്നത് തുടരുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഓവര്‍ടൈം വേതനം വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാനുള്ള തീരുമാനം അടുത്ത മാസം ആറു മുതല്‍ (ഹിജ്‌റ വര്‍ഷം 1447 ജമാദുല്‍ ആഖിര്‍ 6) പ്രാബല്യത്തില്‍ വരും. 

Based on Royal Court Circular No. (10682) dated 13/02/1446, the payment of overtime allowances for a number of job categories and wage items to which the user belongs, health clusters across all sectors, has been temporarily suspended. This also includes the implementation of Cabinet Decision No. (142) dated 09/02/1446, which provides for the restructuring of the payment of allowances and financial benefits.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  22 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  22 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  22 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  22 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  22 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  22 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  22 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  22 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  22 days ago