HOME
DETAILS
MAL
പത്തനംതിട്ട സ്വദേശിനിയായ യുവതി അബുദാബിയില്‍ നിര്യാതയായി
November 24, 2025 | 2:09 AM
അബുദാബി: പത്തനംതിട്ട സ്വദേശിനിയായ യുവതി അബുദാബിയില്‍ നിര്യാതയായി. കോഴഞ്ചേരി സോമി സാറ മാത്യു (43) ആണ് അബുദാബിയില്‍ നിര്യാതയായത്. പരേതനായ പി.എം. മാത്യുവിന്റെയും സൂസമ്മയുടെയും മകളാണ്. ഭര്‍ത്താവ്: ലിബു മാത്യു ജോസഫ്. മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം നാളെ (നവംബര്‍ 25) ഉച്ചയ്ക്ക് 12ന് കോഴഞ്ചേരി സെന്റ് മാത്യൂസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
Sumamry: A young woman from Pathanamthitta passed away in Abu Dhabi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."