HOME
DETAILS

കുവൈത്തില്‍ മോശം കാലാവസ്ഥ; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്  | Kuwait Travel Alert

  
December 13, 2025 | 5:49 AM

Kuwait Airways May Temporarily Divert Some Flights Due to Weather

കുവൈത്ത്: രാജ്യത്തില്‍ തുടരുന്ന മോശം കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ ചില വിമാനങ്ങള്‍ വൈകിപ്പോകാനും ചിലത് താല്‍ക്കാലികമായി മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് കുവൈത്ത് എയര്‍വേയ്‌സ് യാത്രക്കാരെ അറിയിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദൃശ്യപരിധി കുറയുന്ന സാഹചര്യം തുടരുകയാണ്. സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍വീസുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. ഇതോടെ വരവും പുറപ്പാടും ചെയ്യുന്ന വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാം.
യാത്രക്കാരെ വിവരം അറിയിക്കാന്‍ ബുക്കിങ്ങില്‍ നല്‍കിയ മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും വഴിയാണ് അറിയിപ്പുകള്‍ അയക്കുന്നതെന്ന് കുവൈത്ത് എയര്‍വേയ്‌സ് വ്യക്തമാക്കി. അതിനാല്‍ യാത്രക്കാര്‍ അവരുടെ കോണ്‍ടാക്ട് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കണമെന്ന് എയര്‍ലൈന്‍ അഭ്യര്‍ത്ഥിച്ചു.
യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും, സംശയങ്ങള്‍ക്കായി കുവൈത്ത് എയര്‍വേയ്‌സ് കസ്റ്റമര്‍ കെയര്‍ സേവനങ്ങളെ സമീപിക്കാമെന്നും അറിയിപ്പില്‍ പറയുന്നു. കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Kuwait Airways announced on Friday the possibility of temporarily diverting some incoming flights to Kuwait International Airport until weather conditions improve. The airline said it will continue rescheduling both arriving and departing flights.
Kuwait Airways noted that customer service is available for inquiries at 171 from within Kuwait or at +96524345555 (ext. 171) from outside the country.
The airline added that inquiries may also be made through its WhatsApp service at +9651802050.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനം: സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ അറസ്റ്റിൽ

National
  •  3 hours ago
No Image

'സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച അനധികൃത കുടിയേറ്റക്കാരന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം'; സുപ്രധാന വിധിയുമായി സഊദി കോടതി

Saudi-arabia
  •  3 hours ago
No Image

വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

oman
  •  3 hours ago
No Image

റീകൗണ്ടിങ്ങിൽ അട്ടിമറി വിജയം; സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മിന്നും ജയം

Kerala
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് യുഡിഎഫിലുള്ള വിശ്വാസത്തിന് തെളിവ്; കേരള ജനതയ്ക്ക് നന്ദി; രാഹുല്‍ ഗാന്ധി

National
  •  3 hours ago
No Image

'തിരുവനന്തപുരത്തിന് നന്ദി, കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം'; അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala
  •  3 hours ago
No Image

ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

നാടും നഗരവും കീഴടക്കി യു.ഡി.എഫ്, തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; മൂന്നാം സര്‍ക്കാര്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

Kerala
  •  4 hours ago
No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  5 hours ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  5 hours ago