HOME
DETAILS

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്കിന് സാധ്യത; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല

  
January 04, 2026 | 1:35 AM

heavy traffic congestion expected on thamarassery ghat road today

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്കിന് സാധ്യത. അവധി ദിവസങ്ങളായതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ പുലർച്ചെ തുടങ്ങിയ ഗതാഗത തടസ്സം വൈകുന്നേരത്തോടെയാണ് മാറിയത്. അതേസമയം, ചുരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

നേരത്തെ, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു, എന്നാൽ അത് ഇതുവരെയും നടപ്പിലാക്കാത്തതും ​ഗതാ​ഗത കുരുക്ക് വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ആംബുലൻസുകൾ വരെ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിക്കിടന്നു. അതേസമയം, നാളെ മുതൽ റോഡ് വീതികൂട്ടാൻ മുറിച്ചിട്ട മരങ്ങൾ മാറ്റുന്ന ജോലികൾ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ ​ഗതാ​ഗതക്കുരുക്ക് ഇനിയും രൂക്ഷമാകാനാണ് സധ്യത.

Thamarassery Ghat road is likely to experience heavy traffic congestion today, being a holiday weekend. The stretch has been witnessing significant traffic jams in recent days, with yesterday's congestion lasting from early morning till evening



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  11 hours ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  11 hours ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  12 hours ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  12 hours ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  12 hours ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  12 hours ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  12 hours ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  13 hours ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  13 hours ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  13 hours ago