HOME
DETAILS

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

  
January 14, 2026 | 4:45 PM

katara amber exhibition 2026


ഖത്തര്‍: ദോഹയിലെ കതാര കലാ ഗ്രാമത്തില്‍ ആഗോള ആംബര്‍(കഹ്രമാന്‍)ക്‌സിബിഷന്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ 13 രാജ്യങ്ങിലെ പ്രതിനിധികളും 82 സ്റ്റാളുകളും പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനം ജനുവരി 16 വരെ ഹാള്‍ 12ല്‍ നടക്കും.

പ്രദര്‍ശനത്തില്‍ സൗദി അറേബ്യ, കുവൈത്ത്, ബഹ്രായ്ന്‍, യുഎഇ, ഇറാഖ്, സിറിയ, ഖത്തര്‍, പോളണ്ട്, ലാറ്റ്വിയ, ജര്‍മ്മനി, ലിതുവാനിയ, തുര്‍ക്കി, ചൈന എന്നിവരടക്കം വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്നു. സ്റ്റാളുകളില്‍ ആംബര്‍ ഉല്‍പ്പന്നങ്ങളും ആഭരണങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ആംബര്‍ ഒരു പ്രകൃതിദത്ത പ്രകൃതിദ്രവമാണ്, മിനറല്‍ ഗുണങ്ങള്‍ നിറഞ്ഞതും വലുതും ചെറുമുള്ള ആഭരണങ്ങളിലും കലാസൃഷ്ടികളിലും ഉപയോഗിക്കുന്നു. പ്രദര്‍ശനത്തില്‍ സന്ദര്‍ശകര്‍ക്ക് ആംബറിന്റെ ഗുണങ്ങള്‍, നിര്‍മ്മാണം, വിശേഷങ്ങള്‍ അറിയാനുള്ള അവസരം ലഭിക്കുന്നു.

ഈ എക്‌സിബിഷന്‍ കലാ വസ്തുക്കളെയും ആംബറിന്റെ സംസ്‌കാരത്തെക്കുറിച്ചും ആളുകള്‍ക്ക് അറിയിക്കുന്നൊരു വേദിയാണെന്ന് കതാര അധികൃതര്‍ വ്യക്തമാക്കി. പ്രദര്‍ശനം പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും തുറന്നിരിക്കുന്നു.

 

The Katara International Amber Exhibition has opened in Doha, featuring 82 stalls with participants from 13 countries, showcasing amber products and cultural displays.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ധാക്കയിലും പ്രകമ്പനം

National
  •  11 days ago
No Image

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

National
  •  11 days ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Kerala
  •  11 days ago
No Image

In Depth Story | ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടം: പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കം; സവര്‍ണര്‍ വെയിലുകൊണ്ടപ്പോള്‍ അധികൃതര്‍ക്ക് പൊള്ളി

National
  •  11 days ago
No Image

കേരളത്തിന്റെ സ്വന്തം നേറ്റിവിറ്റി കാര്‍ഡ്; ആര്‍ക്കൊക്കെ ലഭിക്കും? മാനദണ്ഡങ്ങള്‍ ഇങ്ങനെ 

Kerala
  •  11 days ago
No Image

നിങ്ങളുടെ മനസ്സിലുണ്ടോ നല്ലൊരു പേര്?  വിദ്യാർഥി ഇൻഷുറൻസ് പദ്ധതിക്ക് ആകർഷകമായ പേര് നിർദ്ദേശിക്കാം, സമ്മാനം നേടാം

Kerala
  •  11 days ago
No Image

കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം 

Kerala
  •  11 days ago
No Image

പഠനം മാറ്റിവെച്ച് റീൽസ് വേണ്ട: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയമനിർമ്മാണത്തിന് കേരളവും; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Kerala
  •  11 days ago
No Image

ഇത് ജനങ്ങളുടെ വിജയം; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍ഗോഡ് കുമ്പളയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി കേന്ദ്രം 

Kerala
  •  11 days ago