HOME
DETAILS
MAL
കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്
February 06, 2026 | 7:45 AM
കൊച്ചി: കളമശേരി എച്ച്.എം.ടിക്ക് സമീപം നവംബര്‍ 30ന് കണ്ടെത്തിയ മൃതദേഹം ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു. ഡി.എന്‍.എ പരിശോധന ഫലം കളമശേരി പൊലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മദ്യദുരന്തത്തിന് ഇരയായി ഓര്‍മ നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടാണ് ഒക്ടോബര്‍ 5ന് നെടുമ്പാശ്ശേരിയില്‍ എത്തിയത്.
നവംബര്‍ 30ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരുമാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് ഡിഎന്‍എ ഫലം ലഭിച്ചത്.
The body found near H.M.T., Kalamassery on November 30 has been confirmed through DNA testing as that of Bengaluru resident Suraj Lama. The DNA report was submitted to the Kerala High Court by Kalamassery police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."