HOME
DETAILS

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

  
February 06, 2026 | 7:23 AM

Royal Challengers Bangalore Create a new history in indian cricket

വഡോദര: 2026 വിമൺസ് പ്രിമീയർ ലീഗ് കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. വഡോദരയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറ് വിക്കറ്റുകൾക്ക് വീഴ്ത്തിയാണ് ആർസിബി ചാമ്പ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

ഈ കിരീട നേട്ടത്തോടെ മറ്റൊരു ടീമിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു റെക്കോർഡും ആർസിബി സ്വന്തമാക്കി. ഒരേസമയം ഐപിഎൽ, വിമൺസ് കിരീടം നേടുന്ന ആദ്യ ടീമായി മാറിയാണ് ബെംഗളൂരു റെക്കോർഡിട്ടത്. നിലവിൽ ഈ രണ്ട് ലീഗിലെയും കിരീടം ആർസിബിയുടെ കൈകളിലാണ്. 2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയാണ് ആർസിബി ആദ്യ കിരീടം നേടിയിരുന്നത്. വിമൺസ് ടീം ഇതിന് മുമ്പും കിരീടം കിരീടം നേടിയിട്ടുണ്ട്. 2024ലായിരുന്നു ആദ്യ കിരീടം സ്‌മൃതി മന്ദാനയും സംഘവും നേടിയത്. 

മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഗ്രേസ് ഹാരിസിനെ നഷ്ടമായി. എന്നാൽ പിന്നീടങ്ങോട്ട് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും ജോർജിയ വോളിന്റെയും തകർപ്പൻ പ്രകടനമാണ് ഡൽഹിയുടെ ആദ്യ കിരീടമെന്ന സ്വപ്നം തല്ലിതകർത്ത്. ഇരുവരും അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. സ്‌മൃതി മന്ദാന 41 പന്തിൽ 87 റൺസ് നേടിയാണ് ആർസിബിയുടെ വിജയശില്പിയായത്. 12 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് സ്‌മൃതിയുടെ ഇന്നിംഗ്സ്. 54 പന്തിൽ 79 റൺസ് നേടിയാണ് ജോർജിയ വിൽ തിളങ്ങിയത്. 14 ഫോറുകളാണ് താരം നേടിയത്. 

Royal Challengers Bangalore won the 2026 Women's Premier League title. RCB defeated Delhi Capitals by six wickets in the final match held in Vadodara to become the champions. Batting first, Delhi scored 203 runs for the loss of three wickets in 20 overs. Chasing the target, Bengaluru reached the target for the loss of four wickets. With this title win, RCB also won a record that no other team could claim. Bengaluru became the first team to win the IPL and Women's title simultaneously. RCB currently holds the title in both these leagues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  10 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  10 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  10 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  10 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  10 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  10 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  10 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  10 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  10 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  10 days ago