HOME
DETAILS

തിക്കോടി സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

  
Web Desk
February 06, 2026 | 8:40 AM

Thikkodi Native Passes Away in Dubai Following Heart Attack

ദുബൈ: കോഴിക്കോട് തിക്കോടി സ്വദേശി പ്രജീഷ് പ്രഭാകരന്‍ തങ്കം (52) ദുബൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ദീര്‍ഘകാലമായി പ്രവാസിയായ പ്രജീഷ്, സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വരും ദിവസങ്ങളില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകും.

Dubai: Prajeesh Prabhakaran Thankam, a native of Thikkodi in Kozhikode, passed away in Dubai due to a cardiac arrest. He was recently appointed as the Advisory Board Chairman of the Global Thikkodians Forum.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ വോട്ടര്‍പട്ടിക: ആശങ്കയറിയിച്ച് സുപ്രിംകോടതി

National
  •  3 days ago
No Image

കരാറിലേക്ക് ഒരിഞ്ച് അകലത്തില്‍ ചര്‍ച്ച പരാജയപ്പെട്ടു: ഇറാന്‍

International
  •  3 days ago
No Image

അവസാന വർഷ വിദ്യാർഥികൾ സമരമുഖത്തേക്ക്;ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധം

Kerala
  •  3 days ago
No Image

'മകന് നീതി വേണം... ഏതറ്റംവരെയും പോകും'

Kerala
  •  3 days ago
No Image

ജാതി അധിക്ഷേപം... പീഡനം... റാഗിങ്: 9 വർഷം, കാംപസുകളിൽ അവസാനിച്ചത് അഞ്ച് ജീവനുകള്‍

Kerala
  •  3 days ago
No Image

തലയ്ക്കു മീതെ 'സൂര്യാകാശം'; വിയർത്തൊഴുകുന്നു ...

Kerala
  •  3 days ago
No Image

ഒരുവിധം കണക്കായി; സംസ്ഥാനത്ത് പോളിങ് 79.63 %

Kerala
  •  3 days ago
No Image

ഛത്തീസ്ഗഡില്‍ തലക്ക് അഞ്ചുലക്ഷം വിലയിട്ട മാവോവാദി വനിത നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു 

National
  •  3 days ago
No Image

പുനലൂര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു 

Kerala
  •  3 days ago
No Image

നിയന്ത്രണ രേഖക്ക് സമീപമെത്തുന്ന ഇറാനിയന്‍ കപ്പലുകള്‍ തകര്‍ക്കും; ഹോര്‍മുസില്‍ ഉപരോധം ആരംഭിച്ച് അമേരിക്ക; തിരിച്ചടിക്കാന്‍ ഇറാന്‍ 

International
  •  3 days ago