HOME
DETAILS

'സമസ്ത യൂനിവേഴ്സ് 'Future Project For Next Hundred...

  
February 08, 2026 | 2:55 AM

Samastha Universe Future Project For Next Hundred

കുണിയ: സമസ്തയുടെ വരുന്ന 100 വർഷത്തേക്കുള്ള ഫ്യൂച്ചർ പ്രൊജക്ട് 'സമസ്ത യൂനിവേഴ്സ് ' അവതരിപ്പിച്ച് ആലത്തൂർപടി ദർസ് വിദ്യാർഥികൾ. സമസ്തയുടെ ആദർശ പ്രചാരണത്തിന് സഹായകമാകുന്ന നൂതന രീതികളും ജനജീവിതം കൂടുതൽ ലളിതമാക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളുമാണ് ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച പ്രൊജക്ടിലുള്ളത്.

പേഷ്യൻ്റ് അസിസ്റ്റൻ്റ് സിസ്റ്റം രോഗാവസ്ഥയിലായ ഒരാൾക്ക് അത്യാഹിതമോ മറ്റോ ഉണ്ടായാൽ ഉടനെ ഡോക്ടറെ അല്ലെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള സംവിധാനമാണിത്. തൊട്ടരികിലുള്ള സ്വിച്ച് അമർത്തുന്നതിലൂടെ വയർ കണക്ഷൻ പോലുമില്ലാതെ മറ്റുള്ളവരുടെ അടുത്ത് അലാം ഉണ്ടാകുന്നു. അതുപോലെ തൊട്ടടുത്തുള്ള ലൈറ്റ്, ഫാൻ ഓഫ് ചെയ്യാൻ ഈ പ്രൈസ് ലെസ്സായ ഈ വിദ്യയിലൂടെ സാധിക്കും.  നെറ്റ്‌വർക്കോ വയറിങ് കണക്ഷനോ ഇതിനു വേണ്ട. രണ്ട് വൈ ഫൈ മൊഡ്യൂളുകളിലൂടെയാണ് ഇത് വർക്ക്  ചെയ്യുന്നത്.
സ്മാർട്ട് ക്യാപ് ഫോർ ബ്ലൈൻഡ് പീപ്പിൾ. അന്ധത അനുഭവിക്കുന്ന ആളുകൾക്ക് മറ്റൊരാളുടെ സഹായം കൂടാതെ നടക്കാൻ സാധിക്കുന്ന സ്മാർട്ട് തൊപ്പിയാണിത്. ചുറ്റുഭാഗത്തും ഘടിപ്പിച്ച സെൻസറുകളിലൂടെ തൊട്ടടുത്തുവരുന്ന എല്ലാ തടസങ്ങളെയും തിരിച്ചറിയാൻ സാധിക്കും. വശങ്ങൾ മനസിലാക്കാൻ അതതു  ഭാഗത്തെ സെൻസർ മാത്രമാണ് പ്രവർത്തിക്കുക. 

റോബോട്ടിക് മേഖലയിൽ വരുന്ന ഇത്തരം സംവിധാനങ്ങൾ സമസ്ത  കേന്ദ്രമുശാവറ അംഗം ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയുടെ നേതൃത്വത്തിലുള്ള ദർസ് വിദ്യാർഥികളാണ് ഒരുക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  12 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  12 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  12 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  12 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  12 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  12 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  12 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  12 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  12 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  12 days ago