HOME
DETAILS
MAL
വിദ്യാഭ്യാസത്തിലൂടെ സമസ്ത സമൂഹത്തെ സമുദ്ധരിച്ചു: സണ്ണി ജോസഫ്
February 08, 2026 | 3:48 AM
കുണിയ: ആത്മീയ ശിക്ഷണത്തോടൊപ്പം വൈജ്ഞാനികമായി സമസ്ത നടത്തിയ മുന്നേറ്റമാണ് കേരളീയ സമൂഹത്തിന്റെ ദിശ നിര്‍ണയിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. മനുഷ്യ മനസുകളില്‍ വിദ്യാഭ്യാസത്തിലൂടെ വിശുദ്ധി കൈവരിക്കാന്‍ സമസ്ത പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ അതിഥിയായി പങ്കെടത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."