HOME
DETAILS

സഞ്ജു സാംസൺ ആ ഇതിഹാസ താരത്തെ പോലെയാണ്: സെവാഗ്

  
April 08, 2026 | 12:48 PM

Former Indian opener Virender Sehwag has praised Sanju Samson

മലയാളി സൂപ്പർതാരം സഞ്ജു സാംസണിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. സഞ്ജു സാംസൺ ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്ങിനെപോലെയാണെന്നാണ് സെവാഗ് പറഞ്ഞത്. സഞ്ജുവിന് അനായാസം സിക്സുകൾ നേടാനുള്ള കഴിവുണ്ടെന്നും സെവാഗ് അഭിപ്രായപ്പെട്ടു. 

''സഞ്ജു സാംസൺ യുവരാജ് സിങ്ങിനെ പോലെയാണ്. അനായാസം സിക്സുകൾ നേടാനുള്ള കഴിവ് സഞ്ജുവിനുണ്ട്. മികച്ച ഷോട്ടുകളിൽ അവരുടെ ബാറ്റ് മുകളിലേക്ക് ഉയരും. സ്പിന്നർമാർക്കെതിരെയാണ് സഞ്ജു മികച്ച ഷോട്ടുകൾ കളിക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ സ്പിന്നർമാർ വരുന്ന സമയം വരെ സഞ്ജുവിന് ക്രീസിൽ നിൽക്കാൻ കഴിയുന്നില്ല'' സെവാഗ് പറഞ്ഞു.

2026 ഐപിഎല്ലിൽ സഞ്ജുവിന് ഇതുവരെ ഫോമിലെത്താൻ സാധിച്ചിട്ടില്ല. ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു  നിരാശപ്പെടുത്തിയ പ്രകടനമാണ് നടത്തിയത്. ഏഴു പന്തിൽ ആറ് റൺസ് നേടിയാണ് സഞ്ജു രാജസ്ഥാനെതിരെ മടങ്ങിയത്. പഞ്ചാബിനെതിരെ ഏഴു പന്തിൽ ഏഴ് റൺസും നേടി. ആർസിബിക്കെതിരെ ഒമ്പത് റൺസും നേടി സഞ്ജു പുറത്തായി. 

ഏപ്രിൽ 11ന് ഡൽഹി ക്യാപ്പിറ്റൽസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സീസണിൽ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുന്ന നാലാം മത്സരത്തിൽ ചെന്നൈക്കൊപ്പം സഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തുമോയെന്ന് കണ്ടുതന്നെ അറിയണം. 

Former Indian opener Virender Sehwag has praised Malayali superstar Sanju Samson. Sehwag said that Sanju Samson is like Indian legend Yuvraj Singh. Sehwag also commented that Sanju has the ability to hit sixes with ease.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  6 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  6 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  6 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  6 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  6 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  6 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  6 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  6 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  6 days ago
No Image

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

National
  •  6 days ago