HOME
DETAILS

നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുക്കും

  
April 10, 2026 | 4:12 AM

nitish kumar set to take oath as rajya sabha member

പട്ന: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഡൽഹിയിലെത്തിയ നിതീഷിനെ സ്വീകരിച്ചത്. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനായിരിക്കും ഇന്ന് നിതീഷിന് സത്യവാചകം ചൊല്ലിക്കൊടുക്കുക.

അതേസമയം, രാജ്യസഭാംഗമായി ചുമതലയേറ്റാലുടൻ നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി പദം രാജിവെയ്ക്കും. നിലവിലെ ഉപമുഖ്യമന്ത്രിയായ സാമ്രാട്ട് ചൗധരിയായിരിക്കും ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 30ന് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ച നിതീഷ് നിലവിൽ കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്. ഏപ്രിൽ 13 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി തീരുമാനിക്കുകയും, ഏപ്രിൽ 15 ന് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുകയും ചെയ്യുമെന്നാണ് സൂചന. 


 
അതേസമയം, സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമ്പോൾ നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയായേക്കും. നിതീഷ് കുമാറിന്റെ മകനാണെങ്കിലും ഇതുവരെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു നിഷാന്ത്. 1975-ൽ ജനിച്ച അദ്ദേഹം ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിം​ഗ് ബിരുദധാരിയാണ്. 

Bihar Chief Minister Nitish Kumar is set to be sworn in as a Rajya Sabha member. He arrived in Delhi yesterday and was received by JDU National Working President Sanjay Kumar Jha. Vice President C. P. Radhakrishnan will administer the oath today.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  5 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  5 days ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  5 days ago
No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  5 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  5 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  5 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  5 days ago