HOME
DETAILS

നിരോധന ഉത്തരവ് ലംഘിച്ച് ബൂത്തിൽ പ്രവേശിക്കാൻ ശ്രമം; യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കുമെതിരെ കേസ്

  
Web Desk
April 10, 2026 | 5:20 AM

case filed against shanimol usman for poll code violation in aroor

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്ത് പൊലിസ്. നിരോധന ഉത്തരവ് ലംഘിച്ച് പോളിങ് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഷാനിമോളെ കൂടാതെ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൂച്ചാക്കൽ പൊലിസ് കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് 6.30-ഓടെ വോട്ടെടുപ്പ് സമയം കഴിഞ്ഞ് ഗേറ്റ് അടച്ചതിന് ശേഷമാണ് പെരുമ്പളം ഗവ. സൗത്ത് എൽ.പി. സ്കൂളിൽ എത്തിയത്. തുടർന്ന്, പ്രവേശന സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ സ്ഥാനാർത്ഥിയെ തടഞ്ഞു. ഈസമയം, ഷാനിമോൾ ബൂത്തിൽ പ്രവേശിക്കുന്നതിനെ എതിർത്ത് എൽഡിഎഫ് പ്രവർത്തകരും രം​ഗത്തെത്തി. ഇതോടെ ബൂത്ത് പരിസരത്ത് സംഘർഷമുണ്ടായി. തുടർന്നാണ്, ഷാനിമോളും യുഡിഎഫ് പ്രവർത്തകരും സ്കൂളിന് മുന്നിൽ കുത്തിയരുന്ന് പ്രതിഷേധിച്ചത്. പിന്നീട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഷാനിമോൾ ഉസ്മാന് ബൂത്തിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചത്.

Police have registered a case against UDF candidate Shanimol Usman in Aroor for allegedly violating election rules by attempting to enter a polling booth despite restrictions. Cases have also been filed against workers of the LDF and NDA by Poochakkal police.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് നന്നായി പ്രവര്‍ത്തിച്ചു, പോളിങ് ശതമാനം പ്രതീക്ഷ നല്‍കുന്നു; എന്‍.ഡി.എ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി.ഡി സതീശന്‍

Kerala
  •  2 hours ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ടി-20യിൽ പുതു ചരിത്രമെഴുതി ബ്രസീലിയൻ താരം

Cricket
  •  2 hours ago
No Image

വെടിനിര്‍ത്തല്‍ നടപ്പിലാകുമോ?; ഇറാന്‍-യു.എസ് നിര്‍ണായക ചര്‍ച്ച ഇന്ന് ഇസ്‌ലാമാബാദില്‍; 'സമാധാന'ത്തിന് ഭീഷണിയായി ലെബനാനിലെ ഇസ്‌റാഈല്‍ ആക്രമണം

International
  •  3 hours ago
No Image

നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുക്കും

latest
  •  3 hours ago
No Image

മധുരിച്ച് കന്നിവോട്ടുകൾ;  ഒപ്പം ജെൻസി ബൂത്തുകളും

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് വ്യാപക കള്ളവോട്ട് ആരോപണം; ചില ബൂത്തുകളിൽ സംഘർഷം

Kerala
  •  4 hours ago
No Image

വോട്ടിന് നോട്ട്; ന്യായീകരിച്ച് വിയർത്ത് ബി.ജെ.പി

Kerala
  •  4 hours ago
No Image

പരിമിതികൾ വഴിമാറി, ജനാധിപത്യത്തിന് കരുത്തായി ഏഴ് പേർ; ഭിന്നശേഷി ബൂത്തിൽ ആവേശം നൂറു ശതമാനം

Kerala
  •  4 hours ago
No Image

100 സീറ്റ് ഭം​ഗിവാക്കല്ല; കരുണാകരനും ആന്റണിക്കും കിട്ടാത്ത പിന്തുണ ഘടകകക്ഷികളിൽ നിന്ന് ലഭിച്ചു; സിപിഎം വിമതരുമായി ഒരു വർഷം മുൻപേ ചർച്ച ആരംഭിച്ചിരുന്നു; വി.ഡി സതീശൻ

Kerala
  •  4 hours ago
No Image

വോട്ടര്‍മാരെ നീക്കിയ നടപടി ബംഗാളിന്റെ വിധിയെഴുത്തില്‍ നിര്‍ണായകം;  വെട്ടിയതില്‍ ഭൂരിഭാഗവും മുസ്‌ലിം- തൃണമൂല്‍ സ്വാധീന മേഖലകളില്‍

National
  •  4 hours ago