HOME
DETAILS

തൃശ്ശൂര്‍ പൂരം: ആവേശക്കൊടുമുടിയിലേക്ക്; ഇന്ന് കൊടിയേറ്റം

  
April 20, 2026 | 2:48 AM

thrissur Pooram 2026 Festive fervor begins as ceremonial flags hoisted today

 

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരത്തിന് ഇന്ന് ഔദ്യോഗിക കൊടിയേറ്റം. സാംസ്‌കാരിക നഗരി ഇനി ഒരാഴ്ചക്കാലം പൂര ലഹരിയിലായിരിക്കും. രാവിലെ 11ഓടെ തിരുവമ്പാടിയിലും പിന്നാലെ പാറമേക്കാവിലും കൊടിയേറ്റം നടക്കുന്നതോടെ പൂരത്തിരക്കുകളിലേക്ക് നഗരം മാറും.

ഏപ്രില്‍ 24നാണ് വര്‍ണാഭമായ ചമയപ്രദര്‍ശനം. ഏപ്രില്‍ 26നാണ് ലോകപ്രശസ്തമായ തൃശ്ശൂര്‍ പൂരം നടക്കുക. ഘടകക്ഷേത്രങ്ങളുടെ വരവ്, ഇലഞ്ഞിത്തറ മേളം, കുടമാറ്റം, പുലര്‍ച്ചെയുള്ള വെടിക്കെട്ട് എന്നിവയാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

പൂരത്തിന്റെ ഭാഗമായ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ് ഇന്ന് ആദ്യം കൊടിയേറ്റ് നടന്നത്. പുരാതനമായ ഈ ക്ഷേത്രത്തിലെ ദേവി ബാലരൂപിണിയായതിനാല്‍ ഇവിടെ വെടിക്കെട്ടോ കടുംനിറത്തിലുള്ള വസ്ത്രങ്ങളോ ഉപയോഗിക്കാറില്ല. പൂരദിവസം രാവിലെയും വൈകുന്നേരവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ലാലൂര്‍ ഭഗവതി വടക്കുന്നാഥനെ വണങ്ങാന്‍ എത്തും.

 

Thrissur Pooram festivities officially kick off today with the ceremonial flag hoisting at various temples, leading up to the grand finale on April 26.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  6 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  6 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  6 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  6 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  6 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  6 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  6 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  6 days ago