HOME
DETAILS

വയോജന ക്ഷേമം: നിയമനിര്‍മാണം ശ്ലാഘനീയം

  
backup
October 01 2016 | 01:10 AM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae

വയസ്സ് കൂടുമ്പോള്‍ വലിച്ചെറിയപ്പെടുന്ന 'ഡിസ്‌പോസിബിള്‍ സംസ്‌കാര' ത്തിലാണ് ന്യൂ ജനറേഷന്‍. മാതാപിതാക്കള്‍ വൃദ്ധരാകുമ്പോള്‍ വൃദ്ധസദനങ്ങളോ പീടികതിണ്ണയോ വൃക്ഷച്ചുവടോ ഒക്കെ അഭയസ്ഥാനമാകുന്ന ദയനീയ കാഴ്ചകള്‍ നിരവധിയുണ്ട്. മതപരമായ നിയമങ്ങളോ സാമൂഹിക ചുറ്റുപാടുകള്‍ക്കോ തടഞ്ഞുനിര്‍ത്താനാവാത്തവിധം വര്‍ധിച്ചുവരികയാണ്  ഈപ്രവണത.
വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനാവശ്യമായ നിയമനിര്‍മാണം ശ്ലാഘനീയമാണ്. മാതാപിതാക്കളെ തെരുവില്‍ തള്ളുന്ന മക്കള്‍ക്കെതിരേ കര്‍ശന നടപടി എടുക്കുക, അവര്‍ക്ക് അഭയസ്ഥാനമായി 'പകല്‍വീട്'ഒരുക്കുക,സര്‍ക്കാര്‍ ഓഫിസുകളിലുംവാഹനങ്ങളിലും വയോജനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുക തുടങ്ങിയ നിയമങ്ങളൊക്കെ പുതുതലമുറക്ക് താക്കീതായി മാറട്ടെ. എല്ലാനിയമങ്ങളെയുംപോലെ ഇതെങ്കിലും പഴക്കമേറിയാലും കാലഹരണപ്പെടാതിരുന്നെങ്കില്‍...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago