HOME
DETAILS
MAL
സാമൂഹ്യക്ഷേമ ബോര്‍ഡില്‍ എസ്റ്റേറ്റ് ഓഫീസര്‍ നിയമനം
backup
October 04, 2016 | 11:23 AM
സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള മഹിളാ മണ്ഡല്‍ കെട്ടിടങ്ങളും സ്ഥലങ്ങളും സംബന്ധിച്ച് വിശദമായ സര്‍വെ നടത്തുന്നതിന് എസ്റ്റേറ്റ് ഓഫീസറെ (റിട്ടയേര്‍ഡ് തഹസില്‍ദാര്‍/റവന്യൂ ഓഫീസര്‍) കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം : പതിനേഴായിരം രൂപ. കാലാവധി 2017 മാര്‍ച്ച് 31 വരെ. സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്, റ്റി.സി നമ്പര്‍ 17/13521, അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695 012 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 25 ന് മുമ്പ് അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."