HOME
DETAILS

ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ശക്തിയോടെ തുടരുമെന്ന് ലോകബാങ്ക്

  
backup
October 04, 2016 | 3:12 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d

 

വാഷിങ്ടണ്‍: ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ശക്തിയോടെ തന്നെ തുടരുമെന്ന് ലോകബാങ്ക്. 2016 ല്‍ 7.6 വളര്‍ച്ചയിലും 2017 ല്‍ 7.7 വളര്‍ച്ചയിലും ഇന്ത്യന്‍ ജി.ഡി.പി കുതിക്കുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം.

കാര്‍ഷിക മേഖലയിലെ കുതിച്ചുചാട്ടം, കയറ്റുമതിയിലെ മുന്നേറ്റം, സ്വകാര്യ നിക്ഷേപം, ഉപഭോഗത്തെ പിന്തുണക്കുള്ള ശമ്പള പരിഷ്‌കരണം എന്നിവയുടെ പിന്തുണയോടെയായിരിക്കും ഈ സാമ്പത്തിക നേട്ടം കൈവരിക്കാനാവുക.

അതേസമയം, ദാരിദ്ര്യത്തില്‍ നിന്ന് ഉന്നതിയിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ ഇന്ത്യ വെല്ലുവിളി നേരിടുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലും വെല്ലുവിളിയുണ്ടാകുമെന്നും പ്രവചനമുണ്ട്.

ആഗോള വികസന കേന്ദ്രം ദക്ഷിണേഷ്യ തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago