HOME
DETAILS
MAL
ഡി.എഫ്.ഒ ബംഗ്ലാവിലെ പടവുകള്‍ പുനരുദ്ധാരണം നടത്തണമെന്ന്
backup
October 18 2016 | 04:10 AM
നിലമ്പൂര്‍: വിനോദ സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാകേണ്ട ഡി.എഫ്.ഒ ബംഗ്ലാവിനു സമീപത്തെ 201 പടവുകള്‍ പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍ രംഗത്ത്.
ചരിത്ര പ്രാധാന്യമുള്ള പഴയ ഡി.എഫ്.ഓ ബംഗ്ലാവിന്റെ ഏറ്റവും പ്രാധാന്യമുള്ള ഈ പടവുകള്‍ പുനരുദ്ധാരണം നടത്തി ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഉപയോഗപ്രദമാക്കണമെന്നാണ് ആവശ്യവുമായാണ് ചന്തക്കുന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ മുസ്തഫ കളത്തുംപടിക്കല്‍ നിവേദനവുമായി രംഗത്തിറങ്ങിയത്. എം.എല്‍.എ, വനംവകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."