HOME
DETAILS

ലോക മല്‍സ്യ തൊഴിലാളി ദിനം 21ന്

  
backup
November 18 2016 | 22:11 PM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8


ആലപ്പുഴ : മല്‍സ്യ സമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ മല്‍സ്യമേഖലയും തീരദേശവും വറുതിയിലേക്ക് എത്തുമെന്ന കണ്ടെത്തല്‍ ഭീതിജനകമാണെന്ന് മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
സാഹചര്യം കണക്കിലെടുത്ത് നവംബര്‍ 21 ലോക മല്‍സ്യതൊഴിലാളി ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി കേരള പ്രദേശ് മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പുന്നപ്ര കടപ്പുറത്ത് സൗഹൃദ സദസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍  വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അമിതമായ മല്‍സ്യ ചൂഷണം  കടലിന്റെ ആവാസ വ്യവസ്ഥയ്ക്ക് തന്നെ മാറ്റം വരുത്തിയതായി ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ തീരദേശവാസികള്‍ മുന്‍കരുതല്‍ എടുക്കണമെന്നാണ് ഇതിലൂടെ ചൂണ്ടികാണിക്കുന്നത്. തീരദേശ ജനതയെ വര്‍ഗീയതയുടെ പേരില്‍ ഭിന്നിച്ച് മുതലെടുക്കാനുളള ശ്രമം വ്യാപകമാകുന്നതായും നേതാക്കള്‍ അറിയിച്ചു. കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അദ്ധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്  എ കെ ബേബി, കെ എ ലത്തീഫ്, മോളി ജേക്കബ്, എ ആര്‍ കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  2 months ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  2 months ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  2 months ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  2 months ago
No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  2 months ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  2 months ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  2 months ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  2 months ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  2 months ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  2 months ago