HOME
DETAILS

രഞ്ജി: കേരളത്തിന്റെ എലൈറ്റ് ഗ്രൂപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി

  
backup
November 24 2016 | 19:11 PM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%8e%e0%b4%b2%e0%b5%88%e0%b4%b1

ഗുവാഹത്തി: കേരളവും ആന്ധ്രപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. സമനില കേരളത്തിന്റെ എലൈറ്റ് ഗ്രൂപ്പ് പ്രതീക്ഷകള്‍ക്കും വിരാമമിട്ടു.  നാലാം ദിനം കേരളം ഉയര്‍ത്തിയ 296 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ആന്ധ്ര നാലു വിക്കറ്റ് നഷ്ടത്തില്‍ 193  എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ കേരളം 219ഉം രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 302ഉം റണ്‍സെടുത്തിരുന്നു. ആന്ധ്ര ആദ്യ ഇന്നിങ്‌സില്‍ 226 റണ്‍സെടുത്ത് വിലപ്പെട്ട ഏഴു റണ്‍സ് ലീഡ് സ്വന്തമാക്കിയതാണ് കേരളത്തിനു തിരിച്ചടിയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമിയ സർവകലാശാല പ്രവേശന പരീക്ഷ; തിരുവനന്തപുരത്തെ കേന്ദ്രം ഒഴിവാക്കിയ തീരുമാനം വിവാദത്തിൽ

latest
  •  6 days ago
No Image

തെലങ്കാന ടണൽ ദുരന്തം: കഡാവർ നായ്ക്കൾ മനുഷ്യശരീരത്തിന്റെ ഗന്ധമുള്ള ഇടങ്ങൾ കണ്ടെത്തി

National
  •  6 days ago
No Image

ഫുട്ബോൾ പരിശീലിക്കാൻ അദ്ദേഹം എപ്പോഴും എന്നോട് പറയും: ഡേവിഡ് ബെക്കാം

Football
  •  6 days ago
No Image

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

Kerala
  •  6 days ago
No Image

ആശാ വർക്കർമാരുടെ സമരം: കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കണക്ക് ബോധ്യപ്പെടുത്താനാവാതെ കെ വി തോമസ്

Kerala
  •  6 days ago
No Image

'മണ്ഡല പുനര്‍നിര്‍ണയം ഫെഡറലിസത്തിനുമേലുള്ള കടന്നാക്രമണം'; ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് സ്റ്റാലിന്‍ കത്തയച്ചു

Kerala
  •  6 days ago
No Image

അദ്ദേഹം ആ ടീമിൽ കളിക്കുന്ന കാലത്തോളം ആർസിബിക്ക് ഐപിഎൽ കിരീടം കിട്ടില്ല: മുൻ പാക് താരം

Cricket
  •  6 days ago
No Image

താരിഫ് വിവാദം; ഇന്ത്യയെ വീണ്ടും വിമർശിച്ച് ട്രംപ്, ഏപ്രിൽ 2ന് യുഎസ് തിരിച്ചടിയെന്ന് സൂചന

latest
  •  6 days ago
No Image

ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ്  രക്ഷപ്പെട്ടു

National
  •  6 days ago
No Image

കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  6 days ago