HOME
DETAILS

സമസ്ത ബഹ്‌റൈന്‍ മെഡിക്കല്‍ ക്യാംപ് ഇന്ന്

  
backup
December 23, 2016 | 4:52 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2

മനാമ: സമസ്ത ബഹ്‌റൈന്‍ കമ്മിറ്റി ശിഫാ അല്‍ ജസീറയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏകദിന മെഡിക്കല്‍ ക്യാംപ് ഇന്ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടക്കും.

ശിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടോടെ ശിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്റില്‍ തുടര്‍ ചികിത്സക്ക് അവസരമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാംപ് വൈകീട്ട് അ്ഞ്ചു മണി വരെ നീണ്ടു നില്‍ക്കും.
രണ്ട് സെഷനുകളിലായി നടക്കുന്ന ക്യാംപിന്റെ പ്രഥമ സെഷനില്‍ ശിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററിലെ ഡോ.കുഞ്ഞിമൂസ (ശിശുരോഗ വിദഗ്ദന്‍), ഡോ.ആഇശ (ഗൈനക്കോളജിസ്റ്റ്), ഡോ. ശിഹാന്‍(ദന്തരോഗ വിദഗ്ദന്‍), ഡോ. റോബിന്‍ (ജന.ഫിസിഷ്യന്‍) എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്നു നടക്കുന്ന 'ഡോക്ടര്‍ ലൈവ് സെഷനില്‍ 'ാളസ്‌ട്രോള്‍, പ്രമേഹം എങ്ങിനെ നിയന്ത്രിക്കാം' എന്ന വിഷയത്തില്‍ പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ.അശോക് ചെറിയാന്റെ ക്ലാസും സംശയ നിവാരണവും നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സെഷനില്‍ സദസ്സിന് ഡോക്ടറുമായി നേരിട്ട് സംവദിക്കാനും സംശയ നിവാരണങ്ങള്‍ നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +97339533273, 39128941 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാമ്പിംഗ് നിയമങ്ങൾ കർശനമാക്കി യുഎഇ; മാലിന്യം തള്ളിയാൽ 30,000 ദിർഹം പിഴ

uae
  •  in 7 minutes
No Image

ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

Kerala
  •  32 minutes ago
No Image

100 ദിവസത്തെ നരകയാത്ര; യൂറോപ്യൻ അധിനിവേശത്തിൽ ഇരകളായ റുവാണ്ടൻ ജനത: In- Depth Story

International
  •  39 minutes ago
No Image

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് നികുതിയില്ലാതെ എത്ര ​ഗ്രാം സ്വർണം കൊണ്ടുവരാം?

Kuwait
  •  42 minutes ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം: സലാലയിൽ 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കർശന നടപടിയുമായി ദോഫാർ മുനിസിപ്പാലിറ്റി

oman
  •  an hour ago
No Image

ഷാർജയിലെ ഈ സ്കൂളിനെ ഷെയ്ഖ് മുഹമ്മദ് ആദരിച്ചത് ഇക്കാരണത്താൽ...

uae
  •  2 hours ago
No Image

ഇന്ത്യക്ക് 'മെൽബൺ ഷോക്ക്'; രണ്ടാം ടി20യിൽ ഓസീസിനോട് നാല് വിക്കറ്റിന് തോറ്റു, അഭിഷേക് ശർമയുടെ പോരാട്ടം പാഴായി

Cricket
  •  2 hours ago
No Image

ഒമാനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ചുപേർ പിടിയിൽ; റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ

oman
  •  2 hours ago
No Image

യാത്രക്കാർക്ക് സന്തോഷം; നവംബറിലെ ഈ ദിവസങ്ങളിൽ സാലിക് ടോൾ ഈടാക്കില്ല; കാരണമറിയാം

uae
  •  3 hours ago
No Image

പ്രണയം വിലക്കിയ വിരോധം; അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി, മകളും നാല് സുഹൃത്തുക്കളും അറസ്റ്റിൽ

crime
  •  3 hours ago