HOME
DETAILS

ദേശീയപാത വികസനം: ജനങ്ങളുടെ ആശങ്ക അകറ്റണം

  
backup
January 02, 2018 | 7:33 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81


നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി പടന്നക്കാട് മേല്‍പ്പാലം മുതല്‍ നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് വരെയുള്ള റോഡ് നാലുവരിപ്പാതയാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തിറക്കിയ അറിയിപ്പിലുള്ള അവ്യക്തത നീക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും നീലേശ്വരം മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പുതുതായി ആരംഭിക്കുന്ന ശതാബ്ദി എക്‌സ്പ്രസ് മംഗളൂരു വരെ സര്‍വിസ് നടത്തുവാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം റഫീഖ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ.കെ മാണിയൂര്‍ അധ്യക്ഷനായി. ഇബ്രാഹിം പറമ്പത്ത്, കുഞ്ഞുമൊയ്തീന്‍ കുട്ടി ഹാജി, കുഞ്ഞാമു നീലേശ്വരം, റഹീം പുഴക്കര, പെരുമ്പ മുഹമ്മദ്, ഇസ്മായില്‍ തൈക്കടപ്പുറം, രാമരം സലാം ഹാജി, എന്‍. ഹൈദര്‍, ഇ.കെ അബ്ദുല്‍ മജീദ്, മൊയ്തു തൈക്കടപ്പുറം സംസാരിച്ചു. ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന നീലേശ്വരം നഗരസഭാ മുസ്‌ലിം ലീഗ് സമ്മേളനത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: സി.കെ.കെ മാണിയൂര്‍ (ചെയര്‍മാന്‍), റഫീഖ് കോട്ടപ്പുറം (വര്‍ക്കിങ് ചെയര്‍മാന്‍), ഇബ്രാഹിം പറമ്പത്ത് (ജനറല്‍ കണ്‍വീനര്‍), കുഞ്ഞുമൊയ്തീന്‍ കുട്ടി ഹാജി (ട്രഷറര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago