HOME
DETAILS
MAL
പലിശ രഹിത വിദ്യാഭ്യാസ വായ്പ
backup
May 28, 2016 | 1:55 AM
ഈരാറ്റുപേട്ട: ബ്ലോക്ക് കോ- ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പലിശ രഹിത വിദ്യാഭ്യാസ വായ്പാ പദ്ധതി നടപ്പിലാക്കുന്നു. ഈ അവസരം എല്ലാ അംഗങ്ങളും പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് പൂഞ്ഞാര്‍ മാത്യു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."