HOME
DETAILS
MAL
ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം
backup
February 25 2018 | 02:02 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ വെസ്റ്റ് ഹാം യുനൈറ്റഡിനെ നാല് ഗോളുകള്‍ക്ക് തുരത്തി. എംമ്രെ കാന്‍, മുഹമ്മദ് സലാഹ്, ഫിര്‍മിനോ, സാദിയോ മാനെ എന്നിവരുടെ ഗോളുകളാണ് ലിവര്‍പൂളിന് ആന്‍ഫീല്‍ഡില്‍ ത്രില്ലര്‍ വിജയമൊരുക്കിയത്. മറ്റ് മത്സരങ്ങളില്‍ ലെയ്സ്റ്റര്‍ സിറ്റി- സ്റ്റോക് സിറ്റി, ബേണ്‍ലി- സതാംപ്ടന്‍ പോരാട്ടങ്ങള്‍ 1-1നും ബേണ്‍മൗത്ത്- ന്യൂകാസില്‍ പോരാട്ടം 2-2നും സമനില. ബ്രൈറ്റന്‍ 4-1ന് സ്വാന്‍സീയെ കീഴടക്കിയപ്പോള്‍ ഹഡ്ഡേഴ്‌സ്ഫീല്‍ഡ് 2-1ന് വെസ്റ്റ് ബ്രോംമിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."