HOME
DETAILS
MAL
കീഴാറ്റൂര്‍: സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍
backup
March 24 2018 | 09:03 AM
തിരുവനന്തപുരം: കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍ എം.എല്‍.എ.
വിവാദങ്ങള്‍ വികസനത്തിന് തടസമാകരുത്. ചില പ്രാദേശിക വിഷയങ്ങളെ ആ നാട്ടുകാരല്ലാത്തവര്‍ ഏറ്റെടുത്തു വഷളാക്കുന്നതു വികസന വിരോധമാണെന്ന് മുരളീധരന്‍ പറഞ്ഞു.
കീഴാറ്റൂര്‍ വിഷയം പ്രാദേശികമാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏത് പ്രവര്‍ത്തനത്തിനും തടസം നില്‍ക്കുകയാണ്. ഏത് സര്‍ക്കാര്‍ വന്നാലും ഇവരുടെ നിലപാടില്‍ മാറ്റമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."