HOME
DETAILS
MAL
ഫീസ് വര്‍ധന: സ്വാശ്രയ മാനേജ്‌മെന്റുകളുടെ അവസ്ഥ പരിഗണിക്കില്ലെന്ന് മന്ത്രി ശൈലജ
backup
April 07 2018 | 11:04 AM
തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകളുടെ മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ ഫീസ് ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഫീസ് 11 ലക്ഷം രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."