HOME
DETAILS
MAL
സ്കൂള്‍ കുട്ടികളുടെ സുരക്ഷ: മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് സുപ്രിം കോടതി
backup
April 17 2018 | 19:04 PM
ന്യൂഡല്‍ഹി: സ്കൂള്‍ കുട്ടികളുടെ സുരക്ഷയും സുരക്ഷിതത്വവും സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദേശം. ആറുമാസത്തിനകം മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും ഇവ സ്വകാര്യ സ്കൂളുകള്‍ക്കും ബാധകമാക്കണമെന്നും സുപ്രിം കോടതി ഉത്തരവില്‍ പറയുന്നു.
ഗുഡ്ഗാവിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഏഴു വയസുകാരനായ പ്രദ്യുമന് താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ നല്കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."