
പണക്ഷാമത്തിന് കാരണം 200 രൂപയുടെ നോട്ടുകളുടെ അച്ചടി കൂട്ടിയതെന്ന് എസ്.ബി. ഐ
ന്യൂഡല്‍ഹി: 200 രൂപയുടെ നോട്ടുകള്‍ അച്ചടി കൂട്ടിയതാണ് നിലവിലെ നോട്ട് പ്രതിസന്ധിയുടെ കാരണമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. 200 രൂപയുടെ കറന്‍സി അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകള്‍ക്ക് വിപണിയില്‍ ക്ഷാമമനുഭവപ്പെട്ടു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സിക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്.
200 രൂപയുടെ നോട്ടുകള്‍ നിറക്കാനായി പല എ.ടി.എമ്മുകളും സജ്ജമായിരുന്നില്ലെന്ന തും പ്രതിസന്ധിക്ക് കാരണമായെന്ന് എസ്.ബി.ഐ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 70,000 കോടി രൂപയുടെ കറന്‍സി ക്ഷാമം വിപണിയില്‍ ഉണ്ടെന്നാണ് എസ്.ബി.ഐ വ്യക്തമാക്കുന്നത്.
2018ല്‍ 15,29,100 കോടി രൂപ ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് എ.ടി.എമ്മുകളിലുടെ പിന്‍വലിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2017മായി താരതമ്യം ചെയ്യുമ്പോള്‍ 12.2 ശതമാനം വര്‍ധനയാണ് എ.ടി.എം ഉപയോഗത്തില്‍ ഉണ്ടായതെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു.
രാജ്യത്ത് നോട്ട് നിരോധനത്തിന് സമാനമായി പണക്ഷാമം ഉണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിൽ വീണ്ടും മഴ; റെഡ് അലർട്ട് 4 ദിവസത്തേക്ക്
Saudi-arabia
• 9 days ago
സിക്സറടിച്ച് കങ്കാരുപ്പടയെ മാത്രമല്ല, ചരിത്രവും കീഴടക്കി; ഇന്ത്യൻ ക്രിക്കറ്റിൽ മൂന്നാമനായി രാഹുൽ
Cricket
• 9 days ago
ഓസ്‌ട്രേലിയക്കെതിരെ സമ്മർദങ്ങളെ ഇല്ലാതാക്കിയത് ആ ഒറ്റ വഴിയിലൂടെയാണ്: കോഹ്‌ലി
Cricket
• 9 days ago
അനുമതിയില്ലാതെ മരുന്ന് നിർമാണവും വിതരണവും; റിയാദിൽ ഫാക്ടറിക്ക് 14.5 ലക്ഷം റിയാൽ പിഴ
Saudi-arabia
• 9 days ago
കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ; ടൗൺ പൊലീസ് കേസെടുത്തു
Kerala
• 9 days ago
വിവാഹിതയായ സ്ത്രീ സുഹൃത്തിൻ്റെ ഭീഷണി; വീഡിയോ റെക്കോർഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ
National
• 9 days ago
അനധിക്യത വിലവർധനക്ക് വലിയ വില നൽകേണ്ടി വരുമെന്ന്; ബഹറൈൻ വാണിജ്യ, വ്യവസായ മന്ത്രി
bahrain
• 9 days ago
കെഎസ്ആർടിസിയിൽ വൻ മാറ്റങ്ങൾ; ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രതീക്ഷകളും പുതിയ ബസുകളുടെ വരവും
Kerala
• 9 days ago
ഫുട്ബോളിലെ അദ്ദേഹത്തിന്റെ ആ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഹാലണ്ട്
Football
• 9 days ago
കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ, കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി 25000 രൂപയ്ക്ക് വിറ്റ് കച്ചവടം
Kerala
• 9 days ago
ടിബറ്റിൽ 4.2 തീവ്രതയുള്ള ഭൂചലനം; അഞ്ചു കിലോമീറ്റര്‍ ദൂരത്തിൽ പ്രകമ്പനം
International
• 9 days ago
ശൈഖ് മുഹമ്മദിന് എം.എ യൂസഫലി റമദാൻ ആശംസ നേർന്നു
uae
• 9 days ago
ബഹ്റൈൻ ഐഡി ഇനി കൂടുതൽ "സ്മാർട്ട്"; യാത്രാ രേഖയായി ഉപയോഗിക്കാം
bahrain
• 9 days ago
പ്ലസ് ടു വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; ചേട്ടനും ബന്ധുവിനും ക്രൂര മർദനം
Kerala
• 9 days ago
കുവൈത്തിലെ ഇഫ്താർ പീരങ്കി: ഒരു ശതാബ്ദിക്ക് കുറുകെ തുടരുന്ന വിശ്വാസത്തിന്റെ ശബ്ദം
Kuwait
• 9 days ago
റൊണാൾഡോ അൽ നസർ വിട്ട് ആ ക്ലബ്ബിലേക്ക് പോവണം: ആവശ്യവുമായി പോർച്ചുഗീസ് പ്രസിഡന്റ്
Football
• 9 days ago
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി തന്നെ ശമ്പളം
Kerala
• 9 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും
Kerala
• 9 days ago
തേങ്ങയിടാനും എ.ഐ; കാർഷിക രംഗത്തെ എ.ഐ സാധ്യതകൾക്ക് മികവ് കൂട്ടാൻ കോഴിക്കോട് നിന്നും നാല് യുവാക്കൾ
Business
• 9 days ago
ഏപ്രിൽ ആദ്യം മുതൽ യുഎഇയിലുടനീളം പുതിയ പാർക്കിംഗ് നിരക്കുകൾ നിലവിൽ വരും; കൂടുതലറിയാം
uae
• 9 days ago
സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; ചരിത്ര റെക്കോർഡുമായി സ്മിത്ത്
Cricket
• 9 days ago