HOME
DETAILS
MAL
ആലപ്പുഴയില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍
backup
May 18 2018 | 05:05 AM
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശേരി സ്വദേശി സുജിത്തി(25)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവിന്റെ വീട്ടിലായിരുന്നു മൃതദേഹം.
വീട്ടുടമയേയും ഭാര്യയേയും പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."