HOME
DETAILS

'വിലനിലവാരം പാലിക്കാത്ത ഔഷധ വ്യാപാരികള്‍ക്കെതിരേ നടപടിയെടുക്കും'

  
backup
June 28 2016 | 02:06 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4

കോഴിക്കോട്: മരുന്നുകളുടെ പുതുക്കിയ വിലനിലവാരം പാലിക്കാത്ത ചില്ലറ, മൊത്ത ഔഷധ വ്യാപാരികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ മുന്നറിയിപ്പു നല്‍കി. കാന്‍സര്‍, പ്രമേഹം, രക്തസമ്മദര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ളവയുള്‍പ്പെടെ 33 മരുന്നുകള്‍ക്കാണ് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) വില കുറച്ചത്. ഇതുമായി ബന്ധപ്പെട്ട് എന്‍.പി.പി.എ ജൂണ്‍ നാലിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചില്ലറ, മൊത്ത ഔഷധ വ്യാപാരികളുടെയും രജിട്രേഡ് ഫാര്‍മസിസ്റ്റുകളുടെയും യോഗത്തിലാണ് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ഔഷധങ്ങളുടെ പുതുക്കിയ വിലയെ സംബന്ധിച്ചും പുതിയ വില നടപ്പിലാക്കേണ്ട രീതികളെക്കുറിച്ചും അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിശദീകരിച്ചു.
ഡോക്ടറുടെ മതിയായ കുറിപ്പടികളില്ലാതെ മരുന്നുകള്‍ ലഹരിക്കായി വില്‍പന നടത്തരുതെന്നും വില്‍പന നടത്തുന്നതായി കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ ജില്ലയിലെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി

uae
  •  4 days ago
No Image

ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?

Cricket
  •  4 days ago
No Image

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ

Kerala
  •  4 days ago
No Image

നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം

National
  •  4 days ago
No Image

ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്‍' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍

qatar
  •  4 days ago
No Image

ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം

Kerala
  •  4 days ago
No Image

വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല

uae
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം

Business
  •  4 days ago
No Image

മലപ്പുറത്ത് പുലിയുടെയും കാട്ടാനകളുടെയും ആക്രമണം; ജനങ്ങൾ ആശങ്കയിൽ

Kerala
  •  4 days ago
No Image

രണ്ടാം സെമസ്റ്റര്‍ സ്‌കൂള്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

uae
  •  4 days ago