HOME
DETAILS
MAL
ഒളിവില്‍ പോകില്ലെന്ന് ശിവസേനാ എം.പി
backup
March 26 2017 | 23:03 PM
മുംബൈ: എയര്‍ഇന്ത്യാ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ശിവസേനാ എം.പി രവീന്ദ്ര ഗെയ്ക്ക് വാദ് നിയമനടപടിക്കൊരുങ്ങുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ഒറ്റപ്പെടുത്തിയെങ്കിലും താന്‍ ഒളിവില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എയര്‍ ഇന്ത്യ തന്നോട് ചെയ്ത നന്ദികേടിന് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നലെ മഹാരാഷ്ട്രയിലെ ഒസ്മാനാ ബാദില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."