HOME
DETAILS

രണ്ടുപവന്റെ കൈച്ചെയ്ന്‍ ഉടമസ്ഥന് തിരിച്ചു നല്‍കി

  
backup
March 27 2017 | 19:03 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a8%e0%b5%8d%e2%80%8d


കുന്നംകുളം: കളഞ്ഞുകിട്ടിയ രണ്ടുപവന്റെ കൈച്ചെയ്ന്‍ ഉടമസ്ഥന് തിരിച്ചുനല്‍കി യുവാവ് മാതൃകയായി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിയായ മാമ്പുള്ളി വീട്ടില്‍ ഷൈജിത്താണ്  (33) തനിക്കു കളഞ്ഞുകിട്ടിയ രണ്ടു പവന്‍ വരുന്ന കൈച്ചെയിന്‍ ഉടമസ്ഥന് തിരികെ നല്‍കിയത്. വരവൂര്‍ സ്വദേശിയായ ആവശ്ശേരി വീട്ടില്‍  നിഖിലിന്റേതായിരുന്നു കൈച്ചെയിന്‍. ഞായറാഴ്ച കുന്നംകുളം ആനായ്ക്കലില്‍ ശ്രീനാരായണഹാളില്‍ വെച്ചാണ് കൈചെയിന്‍ നഷ്ടപ്പെട്ടത്. നിഖിലിന്റെ ഭാര്യയുടെ സുഹൃത്തിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. ചടങ്ങില്‍ പങ്കെടുത്തു വീട്ടിലെത്തിയപ്പോഴാണ് കൈചെയിന്‍ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന്  തിങ്കളാഴ്ച രാവിലെ ആനായ്ക്കലിലെത്തി കൈചെയിന്‍ തിരയുന്നതിനിടയിലാണ്, കൈചെയിന്‍ പൊലിസ് സ്റ്റേഷനില്‍ ഉണ്ടെന്ന വിവരം അറിയുന്നത്. ചടങ്ങിനെത്തിയ ഷൈജിത്ത് കൈചെയിന്‍ കളഞ്ഞുകിട്ടിയതിനെ തുടര്‍ന്ന് ഉടമസ്ഥനെ കണ്ടെത്തുന്നതിനായി   ഞായറാഴ്ച  തന്നെ കുന്നംകുളം പൊലിസില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഷൈജിത്തിനെയും സ്റ്റേഷനിലെത്തിച്ചു പൊലിസുകാരുടെ സാന്നിധ്യത്തില്‍ കൈചെയിന്‍ നിഖിലിന് കൈമാറി.സീനിയര്‍ സി പി ഒ നന്ദന്‍,സിവില്‍ പൊലിസ് ഓഫിസര്‍മാരായ  ശരത്, സജീവ്  റൈറ്റര്‍ ലത്തീഫ്  സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​'ഗസ്സ വിൽപനക്കുള്ളതല്ല' ട്രംപിനെ ഓർമിപ്പിച്ച് വീണ്ടും ഹമാസ് ; ​ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കയ്യേറിയ ഇടങ്ങളിലേക്ക് മാത്രമായിരിക്കും

International
  •  a month ago
No Image

ഡൽഹിയിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് ആം ആദ്മി- കോണ്‌​ഗ്രസ് പോരാട്ടം; രൂക്ഷ വിമർശനവുമായി ശിവസേന

National
  •  a month ago
No Image

മിഹിറിന്റെ മരണം; ഗ്ലോബല്‍ സ്‌കൂളിനെതിരെ കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്, നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala
  •  a month ago
No Image

കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി; കാന്‍സര്‍ അതിജീവിതയായ ജീവനക്കാരി മരിച്ചു

Kerala
  •  a month ago
No Image

പഴയ ഫോമിലേക്ക് തിരിച്ചെത്താൻ കോഹ്‌ലി ആ മൂന്ന് താരങ്ങളോട് സംസാരിക്കണം: മുൻ ശ്രീലങ്കൻ താരം

Cricket
  •  a month ago
No Image

നെറ്റ്സരീം ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്റാഈൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളിൽ പുരോ​ഗതിയില്ല

International
  •  a month ago
No Image

കളിക്കളത്തിൽ ആ കാര്യത്തിൽ ഇവൻ പുലിയാണ്; ഇറ്റലിയിൽ മെസിയുടെ വിശ്വസ്തൻ തകർക്കുന്നു 

Football
  •  a month ago
No Image

പകുതിവില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും

Kerala
  •  a month ago
No Image

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; വിപണിയും താഴ്ന്നു തന്നെ

Economy
  •  a month ago
No Image

കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു; നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍

Kerala
  •  a month ago