HOME
DETAILS

സോണിയയുടെ ചെക്കപ്പിനായി വിദേശത്തേക്ക്; ഉടന്‍ തിരിച്ചു വരുമെന്ന് ബി.ജെ.പി ട്രോള്‍ ആര്‍മിയോട് രാഹുല്‍

  
backup
May 28, 2018 | 5:55 AM

national-28-05-18-rahul-accompanies-sonia-on-medical-trip-abroad

ന്യൂഡല്‍ഹി: സോണ്യാ ഗാന്ധിയുടെ ചെക്കപ്പ് കഴിഞ്ഞ് ഉടന്‍ തിരിച്ചു വരുമെന്ന് ബി.ജെ.പി ട്രോള്‍ വിഭാഗത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായാണ് സോണിയ വിദേശത്തേക്ക് പോവുന്നത്. ട്വിറ്റര്‍ വഴിയാണ് തന്റെ യാത്രയുടെ കാര്യം രാഹുല്‍ പങ്കുവച്ചിരിക്കുന്നത്.

രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ:  സോണിയാജിയുടെ വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കു വേണ്ടി അവര്‍ക്കൊപ്പം കുറച്ചുദിവസത്തേക്ക് ഇന്ത്യക്കു പുറത്തുപോവുകയാണ്. ബി.ജെ.പി സോഷ്യല്‍ മീഡിയാ ട്രോള്‍ ആര്‍മിയിലെ എന്റെ സുഹൃത്തുക്കളോട്.. അസ്വസ്ഥരാകേണ്ട ഞാന്‍ ഉടന്‍തന്നെ തിരിച്ചുവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago