HOME
DETAILS
MAL
യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
backup
April 01 2017 | 19:04 PM
വെമ്പായം: യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. കന്യാകുളങ്ങര കൊഞ്ചിറ കൊടിപ്പറമ്പില്‍ നവമിയില്‍ പരേതരായ ദിവാകരന്‍-പദ്മജ ദമ്പതികളുടെമകന്‍ ദീപു ഡി.പി (38) യെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍മന്നതിനെ തുടര്‍ന്ന് സമീപവാസി അറിയിച്ചതിനെതുടര്‍ന്ന് വട്ടപ്പാറ പൊലിസെത്തിയപ്പോഴാണ് ടെറസിന് മുകളില്‍ മൃതദേഹം കണ്ടത്. സഹോദരന്‍: ദിപിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."