HOME
DETAILS

ജിദ്ദ യു.എസ് കോണ്‍സുല്‍ ആക്രമണം: ചാവേര്‍ പാക് പൗരന്‍

  
backup
July 05, 2016 | 3:34 AM

saudi-bomb-attack

ദമ്മാം: ഇന്നലെ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ലക്ഷ്യമാക്കി നടന്ന ചാവേറാക്രമണത്തില്‍ ചാവേറായി പൊട്ടിതെറിച്ചത് പാകിസ്ഥാന്‍ പൗരനാണെണ് സഊദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ജിദ്ദയില്‍ താമസിച്ചു വന്നിരുന്ന അബ്ദുള്ള ഖല്‍സര്‍ ഖാന്‍ എന്നയാളാണ് ചാവേറായത്.


ഇന്നലെ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ലക്ഷ്യമായെത്തിയ ചാവേര്‍ ആക്രമണം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാചയപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കോണ്‍സുലേറ്റിനെ ലക്ഷ്യം വെച്ച് നീങ്ങിയ ചാവേറിനെ തടഞ്ഞതിനെ തുടര്‍ന്ന് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കനത്ത സുരക്ഷ ബന്ധവസ്സിലുള്ള കോണ്‍സുലേറ്റിനെ കനത്ത ആക്രമണത്തിലൂടെ തകര്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ വന്‍ ആക്രമണം തടയുകയായിരുന്നു.
സംഭവത്തില്‍ രണ്ട് സുരക്ഷാ ഉസോഗസ്ഥര്‍ക്ക് പരുക്ക് പറ്റിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന ജിദ്ദയിലെ അല്‍ അന്‍ലദുസ്, ഫലസ്തീന്‍, അല്‍ ഹംറ, ഹായില്‍ പ്രദേശങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago