HOME
DETAILS
MAL
പാക് ടെസ്റ്റ് ക്യാപ്റ്റന്‍ മിസ്ബഹുല്‍ ഹഖ് വിരമിച്ചു
backup
April 06 2017 | 09:04 AM
ലാഹോര്‍: പാക് ടെസ്റ്റ് ക്യാപ്റ്റന്‍ മിസ്ബഹുല്‍ ഹഖ് അന്താര്ഷ്ട്ര കിക്കറ്റില്‍ നിന്ന് വിരമിച്ചു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഈ 42കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം. അടുത്ത് നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പര തന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ മത്സരങ്ങളില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."