HOME
DETAILS

പണം ഈടാക്കുന്നതിനെതിരേ രാഹുല്‍ ഗാന്ധി

  
backup
May 05 2020 | 03:05 AM

%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%88%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b0

 


ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് റെയില്‍വേ പണം ഈടാക്കുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഒരുഭാഗത്ത് നിര്‍ധനരായ തൊഴിലാളികളില്‍ നിന്ന് യാത്രാ കൂലി ഈടാക്കുന്ന റെയില്‍വേ മറുഭാഗത്ത് പി.എം കെയര്‍ ഫണ്ടിലേക്ക് 151 കോടി രൂപ സംഭാവന ചെയ്‌തെന്നു രാഹുല്‍ വിമര്‍ശിച്ചു.
ട്രെയിന്‍ സര്‍വിസ് പൂര്‍ണമായി നിര്‍ത്തലാക്കിയ ശേഷം 40 ദിവസത്തിനു ശേഷമാണ് പ്രത്യേക ശ്രാമിക് ട്രെയിനുകളിലൂടെ തൊഴിലാളികളെ റെയില്‍വേ നാട്ടിലെത്തിക്കുന്നത്.
ഇതില്‍ ആദ്യ ശ്രാമിക് ട്രെയിന്‍ മെയ് ഒന്നിന് 1,200 യാത്രക്കാരുമായി തെലങ്കാനയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന പരിഗണിച്ച് ഇതുപോലുള്ള 25 ശ്രാമിക് ട്രെയിന്‍ സര്‍വിസുകളാണ് റെയില്‍വേ നടത്തുന്നത്.
ഇതില്‍ യാത്ര ചെയ്യുന്നതിനായി റെയില്‍വേ ആര്‍ക്കും ടിക്കറ്റ് നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചിത ആളുകള്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അവസരമെന്നും റെയില്‍വേ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago