HOME
DETAILS

റോഹിംഗ്യകള്‍ക്ക് പൗരത്വം നല്‍കാനാവില്ലെന്ന് മ്യാന്മര്‍

  
backup
June 28, 2018 | 6:40 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5

 

കോപന്‍ഹേഗന്‍: റോഹിംഗ്യകള്‍ക്ക് പൗരത്വം നല്‍കാനാവില്ലെന്ന് മ്യാന്‍മര്‍. പൗരത്വനയം പരിഷ്‌കരിക്കണമെന്ന പാശ്ചാത്യന്‍ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ അഭ്യര്‍ഥനയാണ് മ്യാന്മര്‍ സോഷ്യല്‍ ആന്‍ഡ് വെല്‍ഫയര്‍ മന്ത്രി വിന്‍ മ്യാത്ത് ആയി തള്ളിയത്.
ഡന്മാര്‍ക്കിലെ കോപന്‍ ഹേഗില്‍ ജൂണ്‍ എട്ടിന് ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റോഹിംഗ്യകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്താനായി നിയോഗിപ്പെട്ട യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിര്‍ദേശങ്ങളാണ് നയതന്ത്ര പ്രതിനിധികള്‍ ഉന്നയിച്ചത്. റോഹിംഗ്യകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന ഭരണഘടനാ ഭേദഗതി നീക്കണമെന്നാണ് കോഫി അന്നന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍ദേശിച്ചിരുന്നു.
പൗരത്വ പരിഷ്‌കരണം സാധ്യമല്ലെന്ന് മ്യാന്‍മര്‍ മന്ത്രി വ്യക്തമാക്കിയിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധി പറഞ്ഞു. യോഗം വളരെ രഹസ്യമായിരിക്കണമെന്ന മ്യാന്‍മറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പൂര്‍ണ വിവരം പുറത്തുവിട്ടിട്ടില്ല. മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിംഗ്യകളെ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ബംഗാളില്‍ എന്നാല്‍ വിശേഷിപ്പിക്കുന്നത്.
1982ല്‍ കൊണ്ടുവന്ന നിയമ നിര്‍മാണത്തിലൂടെയാണ് റോഹിംഗ്യകളുടെ പൗരത്വം മ്യാന്മര്‍ നിഷേധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് ആഘോഷങ്ങള്‍ക്ക് ഖത്തര്‍ സജ്ജം; 733 കേന്ദ്രങ്ങളില്‍ ബലിപെരുന്നാള്‍ നിസ്‌കാരം

qatar
  •  6 days ago
No Image

2026 ഐ.പി.എല്ലിൽ തകർന്നത് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡ്; വിശ്വസിക്കാൻ കഴിയാതെ ക്രിക്കറ്റ് ലോകം!

Cricket
  •  6 days ago
No Image

വന്യജീവി കടത്തിനെതിരെ മുന്നറിയിപ്പുമായി യുഎഇ സർക്കാർ; പിടിക്കപ്പെട്ടാൽ 15 വർഷം വരെ തടവും 20 ലക്ഷം ദിർഹം പിഴയും

uae
  •  6 days ago
No Image

അമേരിക്ക - ഇറാന്‍ ചര്‍ച്ച ; 12 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത തള്ളി ഖത്തര്‍

qatar
  •  6 days ago
No Image

ഫുട്ബോൾ പ്രേമികൾക്ക് ഇതിലും വലിയ ആവേശം വേറെയില്ല! ലോകകപ്പ് വാതിൽ തുറന്ന ചരിത്ര ഗോൾ കറൻസിയിലാക്കി സ്കോട്ട്‌ലൻഡിന്റെ മാസ്സ് മറുപടി

Football
  •  6 days ago
No Image

മുഖ്യമന്ത്രി വിഭാഗീയത സൃഷ്ടിക്കരുത്: നാഷണല്‍ ലീഗ്

Kerala
  •  6 days ago
No Image

അബ്ദുറഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; നാട്ടിലേക്കുള്ള മടക്കം ഉടൻ, എക്സിറ്റ് വിസ നടപടികൾ പൂർത്തിയായി

Saudi-arabia
  •  6 days ago
No Image

168 ജീവൻരക്ഷാ മരുന്നുകളുടെ വില 60 ശതമാനം വരെ കുറച്ച് യുഎഇ; പുതുക്കിയ നിരക്കുകൾ മെയ് 30 മുതൽ പ്രാബല്യത്തിൽ

uae
  •  6 days ago
No Image

പരാതിക്കാരി മൊഴിമാറ്റി;  ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതേവിട്ടു

Kerala
  •  6 days ago
No Image

താൽക്കാലിക പ്രതിസന്ധികൾ നേരിട്ടേക്കാം, എന്നാൽ ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ തക്കവണ്ണമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നത്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  6 days ago