HOME
DETAILS

MAL
സമഗ്രാന്വേഷണം വേണം
backup
July 13 2016 | 19:07 PM
മലപ്പുറം: ജില്ലയില്‍ നിന്ന് പത്തുവര്‍ഷത്തിനുള്ളില്‍ കാണാതായവരെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ സംഘടനയായ ആള് കേരള ആന്‍ഡി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ കാണാതായവരെക്കുറിച്ച് കേസെടുത്ത് അടിയന്തിരമായി അന്വേഷണം നടത്തണമെന്നു കാണിച്ച് ഡിജിപി, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് പരാതിയും അയച്ചു. യോഗം സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ബാപ്പു വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുറഹ്മാന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജയപ്രകാശ് അധികാരത്തില്‍, ഇ.ആര് രാജേഷ്, ഹാരിസ് ഇന്ത്യന്‍, ഷറഫു മാപ്പുറം, അഹമ്മദ് പള്ളിയാളി, കെ.പി സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുതിച്ച് സ്വര്‍ണവില
latest
• 24 days ago
ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി
Kerala
• 24 days ago
ദുബൈയില്‍ ഇനിമുതല്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്
uae
• 24 days ago
15 വയസുകാരന്റെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്
National
• 24 days ago
രാമനാട്ടുകരയിൽ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala
• 24 days ago
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫെബ്രുവരി 19ന്
Saudi-arabia
• 24 days ago
പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ
bahrain
• 24 days ago
അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നത് മികച്ച കാര്യമാണ് എന്നാൽ എന്റെ ലക്ഷ്യം മറ്റൊന്നാണ്: ബെൻസിമ
Football
• 24 days ago
ഓടുന്ന 'ആനവണ്ടി'കളില്‍ കൂടുതലും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണെന്ന് വിവരാവകാശ രേഖ
Kerala
• 24 days ago
തോമസ് കെ തോമസ് എന്‍.സി.പി സംസ്ഥാന അധ്യക്ഷനാകും; പ്രഖ്യാപനം പിന്നീട്
Kerala
• 24 days ago
84 പ്രണയവര്ഷങ്ങള്, 13 മക്കള്‍, 100 പേരക്കുട്ടികള്‍; ഞങ്ങള്‍ ഇന്നും സന്തുഷ്ടരെന്ന് പറയുന്നു ഈ ബ്രസീലിയന്‍ ദമ്പതികള്‍
International
• 24 days ago
വമ്പൻ തിരിച്ചടി, ഹർദിക്കിന് വിലക്ക്; മുംബൈ ഇന്ത്യൻസിനെ നയിക്കാൻ മൂന്ന് ക്യാപ്റ്റന്മാർ?
Cricket
• 24 days ago
ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യവുമായി ഒരു പാലക്കാടന്‍ ഗ്രാമം; ഹമാസ് ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തി തൃത്താല ദേശോത്സവ ഘോഷയാത്ര
Kerala
• 24 days ago
ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് മിയാമിയിൽ പിതാവിനും മകനും നേരെ വെടിയുതിർത്ത് യു.എസ് പൗരൻ
International
• 24 days ago
വിധി വന്നിട്ട് വെറും ഒന്നര മാസം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്കാന് നീക്കം
Kerala
• 24 days ago
ഡെലിവറി റൈഡർമാർക്കായി 40 വിശ്രമ മുറികൾകൂടി നിർമിച്ച് ദുബൈ ആർടിഎ
uae
• 24 days ago
വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; പരിശോധനകൾ ശക്തമാക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 24 days ago
യുഎഇയിലെ കേരള സിലബസ് വിദ്യാർഥികൾക്കും ഇന്ന് മോഡൽ പരീക്ഷ തുടങ്ങി
uae
• 24 days ago
ഡല്‍ഹി മുഖ്യമന്ത്രിയാര്? മോദിയെത്തിയിട്ടും തീരുമാനമായില്ല; സത്യപ്രതിജ്ഞ വ്യാഴാഴ്ച്ച
National
• 24 days ago
തൊഴിലാളികൾക്ക് കൈനിറയെ ആനുകൂല്യങ്ങൾ; സഊദിയിൽ പുതിയ തൊഴിൽ നിയമം നാളെ മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 24 days ago
ഇന്ത്യക്കാർക്കുള്ള യുഎഇ ഓൺ അറൈവൽ വിസ; എങ്ങനെ അപേക്ഷിക്കാം
uae
• 24 days ago