HOME
DETAILS

പാലക്കാട്ടും താരമായി ആലത്തൂരിന്റെ രമ്യ

  
backup
April 02 2019 | 05:04 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86%e0%b4%b2%e0%b4%a4

പാലക്കാട്: മൂന്നാം നിലയില്‍നിന്ന് വനിതാ ജീവനക്കാരി രമ്യ ഹരിദാസിന് ഇട്ടുകൊടുത്ത റോസാപ്പൂവിലുണ്ട് പാലക്കാടിന്റെ മനസ്. പാട്ടു പാടിയും ചെണ്ടക്കൊട്ടിയും ഇലത്താളമിട്ടും ഹൃദയസ്പര്‍ശിയായി പ്രസംഗിച്ചും സ്ഥാനാര്‍ഥികളിലെ താരമായ രമ്യക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പാലക്കാട് കലക്ടറേറ്റില്‍ എത്തിയപ്പോളാണ് നാടിന്റെ അംഗീകാരം പൂവായി ലഭിച്ചത്. സര്‍ക്കാരും ജീവനക്കാരും കളക്ട്രേറ്റിലെത്തിയവരുമടക്കമുള്ള നൂറുകണക്കിന് ആളുകളാണ് ആരാധനയോടെ രമ്യയെ കാണാനായി തടിച്ചു കൂടിയത്. മാധ്യമങ്ങളോട് സംസാരിച്ച് നടന്നുനീങ്ങിയ രമ്യയെ മുകളില്‍ നിന്നവര്‍ കൈവീശി കാണിച്ചും വിജയചിഹ്നം കാണിച്ചും ആശീര്‍വദിച്ചു.
ജനങ്ങള്‍ ഇങ്ങനെ തന്നെ സ്‌നേഹിക്കുന്നതാവും തന്റെ പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുന്നതിനും അപവാദ പ്രചാരണങ്ങള്‍ക്കും കാരണമെന്നും ആലത്തൂരിലെ ജനതയുടെ സ്‌നേഹം ഓരോ ദിവസവും കൂടി കൂടി വരികയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  5 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  5 days ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  5 days ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  5 days ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  5 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  5 days ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  5 days ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  5 days ago
No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  5 days ago
No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  5 days ago