HOME
DETAILS

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു

  
backup
April 21 2017 | 23:04 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-2


ആലക്കോട്: തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ അമ്മംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. ഇന്നലെ ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. ആലക്കോട് ഭാഗത്ത് നിന്നു തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസ് അമ്മംകുളം കോണ്‍വന്റിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശവും മതിലും തകര്‍ന്നു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. ഒരാഴ്ച മുന്‍പ് ഇതിനു തൊട്ടടുത്ത് ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

MDMA വിഴുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  5 days ago
No Image

കുവൈത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ:  ജാഗ്രതയും പരിചരണവും ആവശ്യമാണ് 

Kuwait
  •  5 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

Kerala
  •  5 days ago
No Image

വിശ്വാസ വേഷംകെട്ടി അണികളെ അടര്‍ത്തിക്കൊണ്ടുപോകാന്‍ സി.പി.എമ്മും ഭക്തിമാര്‍ഗത്തിലേക്ക് തിരിയും

Kerala
  •  5 days ago
No Image

ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഇഫ്താര്‍ പരിപാടികൾക്ക് തുടക്കമിട്ട് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

2034 ഫിഫ ലോകകപ്പ്: എങ്ങനെയാണ് സഊദി അറേബ്യ അസാധ്യമായ ഒരു സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയത്? 

Saudi-arabia
  •  5 days ago
No Image

സിറിയയിൽ സൈന്യവും അസദ് അനുകൂലികളും തമ്മിൽ രൂക്ഷ ഏറ്റുമുട്ടൽ; 200ലധികം പേർ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

ബുധനാഴ്ച മാത്രം ഹറമിലേക്ക് ഒഴുകിയെത്തിയത് അരലക്ഷം തീര്‍ത്ഥാടകര്‍

Saudi-arabia
  •  5 days ago
No Image

'റമദാന്‍ കരീം' ആശംസകള്‍ അറിയിച്ച് ദുബൈയിലെ ഹിന്ദു ക്ഷേത്രത്തില്‍ കുറിപ്പ്, ചിത്രങ്ങള്‍ വൈറല്‍

uae
  •  5 days ago
No Image

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന പ്രതിസന്ധി: സര്‍ക്കാറിന് ലാഭം കോടികള്‍, 18,000 അധ്യാപക തസ്തികകളില്‍ ദിവസവേതനക്കാര്‍

Kerala
  •  5 days ago