HOME
DETAILS
MAL
പ്രസ്താവന ശരിയല്ല; മണിയുമായി ചര്‍ച്ച നടത്തട്ടെ, എന്നിട്ടാവാം ബാക്കി: മുഖ്യമന്ത്രി
backup
April 23 2017 | 10:04 AM
ന്യൂഡല്‍ഹി: മൂന്നാര്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരേ എം.എം മണി അധിക്ഷേപിച്ച നടപടി ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി. ഇതില്‍ മണിയുമായി ചര്‍ച്ച നടത്തിയ ശേഷം ബാക്കി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ നീതി അയോഗിന്റെ യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."