HOME
DETAILS
MAL
കണ്ടത്തുവയല്‍ ഇരട്ട കൊലപാതകം; പ്രതികളെ പിടികൂടുന്നതില്‍ അലംഭാവമുണ്ടാവരുത്: എം.പി
backup
July 10 2018 | 06:07 AM
വെള്ളമുണ്ട: കണ്ടത്തുവയലില്‍ നടന്ന കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് എം.ഐ ഷാനവാസ് എം.പി.
ദമ്പതികളുടെ ബന്ധുക്കളെ എം.പി വീട്ടിലെത്തി സന്ദര്‍ശിച്ചു. അന്വേഷണത്തില്‍ ഉദാസീനതയും അമാന്തവും കാണിച്ചാല്‍ അതിശക്തമായ ജനകീയ പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."