HOME
DETAILS

തീവ്രവാദത്തിനെതിരേ ബംഗ്ലാദേശിലെ മൂന്നുലക്ഷം പള്ളികളില്‍ നിന്ന് ആഹ്വാനം

  
backup
July 16, 2016 | 12:10 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d

ധാക്ക: ബംഗ്ലാദേശില്‍ മുസ്‌ലിംകള്‍ തീവ്രവാദത്തിനെതിരേ രംഗത്തിറങ്ങണമെന്ന് ഇമാമുമാര്‍. രാജ്യത്തെ മൂന്ന് ലക്ഷം പള്ളികളില്‍ ജുമുഅ നിസ്‌കാരത്തിനു ശേഷമാണ് ഇമാമുമാര്‍ വിശ്വാസികളെ അഭിസംബോധന ചെയ്തത്.
സ്റ്റേറ്റ് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ തയാറാക്കിയ പ്രസംഗമാണ് ഇമാമുമാര്‍ വായിച്ചത്. മനുഷ്യരെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നവരുടെ വലയില്‍പ്പെട്ടുപോകാതെ തങ്ങളുടെ കുട്ടികളെ രക്ഷിതാക്കള്‍ സംരക്ഷിക്കണമെന്നും ഇമാമുമാര്‍ പറഞ്ഞു. മനുഷ്യരെ കൊലപ്പെടുത്തുകയാണ് ഏറ്റവും വലിയ പാപമെന്നാണ് പ്രവാചകാധ്യാപനം. മുസ്‌ലിംകള്‍ക്കും ഇതര സമുദായത്തിനും ഇടക്ക് ചേരിതിരിവുകള്‍ വേണ്ടെന്നും നാഷനല്‍ മസ്ജിദ് ഇമാം മുഹ്‌യുദ്ദീന്‍ ഖാസിം പറഞ്ഞു.  
ബംഗ്ലാദേശില്‍ ധാക്കയിലെ കഫേയിലും ഈദ് നിസ്‌കാരത്തിനിടെയും നടന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആഹ്വാനം. ഇരു ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍ അംഗീകാരമുള്ള പള്ളികളിലെല്ലാം സര്‍ക്കുലര്‍ വായിച്ചതായാണ് റിപ്പോര്‍ട്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  6 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  6 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  6 days ago
No Image

കിം ജോങ് ഉന്നിനൊപ്പം വികാരാധീനരായി താരങ്ങൾ; വിലക്കുകൾ കാറ്റിൽപ്പറത്തി ചരിത്രം കുറിച്ച് വനിതാ താരങ്ങൾ, വിജയാഘോഷ വീഡിയോ വൈറൽ!

Football
  •  6 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; ആദ്യദിനം പിടികൂടിയത് 137 പേരെ; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Kerala
  •  6 days ago
No Image

ഇനി എസ്എംഎസും ടിക്കറ്റും വേണ്ട; എഐ അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനവുമായി അബുദബി

uae
  •  6 days ago
No Image

അതിർത്തി കാക്കാൻ വീണ്ടുമൊരു 'സുദർശൻ ചക്ര'; റഷ്യയിൽ നിന്ന് നാലാം എസ്-400 സ്‌ക്വാഡ്രൺ ഇന്ത്യയിലെത്തി!

National
  •  6 days ago
No Image

ഡല്‍ഹി തീപിടിത്തം; മരിച്ച 21ല്‍ 18 പേരും വിദേശികള്‍; അപകടത്തിന് കാരണം ഹോട്ടലിലെ സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

National
  •  6 days ago
No Image

കിരീടമില്ലാതെ രാജാവ് മടങ്ങില്ല! അമേരിക്കൻ മണ്ണിൽ പോർച്ചുഗൽ പടയൊരുക്കുന്നത് ആ ചരിത്ര നിമിഷത്തിന് വേണ്ടി

Football
  •  6 days ago
No Image

മയക്കുമരുന്ന് കേസുകളിൽ കടുത്ത നടപടി; ഒരിക്കൽ പിടിക്കപ്പെട്ട് വീണ്ടും കുറ്റമാവർത്തിച്ചാൽ കാത്തിരിക്കുന്ന എട്ടിന്റെ പണി 

Kerala
  •  6 days ago