HOME
DETAILS
MAL
സമരത്തെ തകര്‍ക്കാനുള്ള നീക്കം തടയുമെന്ന്
backup
April 25 2017 | 23:04 PM
കല്‍പ്പറ്റ: മാനന്തവാടി മദ്യവില്‍പ്പന ശാലക്കെതിരായ സമരത്തെ കേസുകള്‍ ചുമത്തി തകര്‍ക്കാനുള്ള ഗൂഢനീക്കം ചെറുക്കുമെന്ന് അഴിമതി വിരുദ്ധ മനുഷ്യാവകാശ സംരക്ഷണഫോറം ജില്ലാകമ്മിറ്റി അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് ആര് സുധാകരന് നായര്‍ ഉദ്ഘാടനം ചെയ്തു.
സുബൈര്‍ ഓണിവയല്‍ അധ്യക്ഷനായി. സുരേഷ് വേലായുധന്, കെ.ഒ തോമസ്, പി.വി അനില്‍, പി.പി പുരുഷോത്തമന്, അബു ഗൂഡലായി, ഡോ. സോണി, മുജീബ് റഹ്മാന്, പി.കെ റസീന സംസാരിച്ചു.
ഭാരവാഹികള്‍: സുബൈര്‍ ഓണിവയല്‍ (പ്രസി), അബു ഗൂഡലായി, സലീം കാരാടന്‍, ഡോ. സോണി (വൈ. പ്രസി), കെ കെ മുജീബ് റഹ്മാന് (ജന. സെക്ര), പി.കെ റസീന, ശാന്തകുമാരി, കെ.സി അബ്ദുള്‍സലീം (ജോ. സെക്ര), പി.കെ സുധീഷ് (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."